Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 2972 times.
Yeshu varunne ponneshu varunne

Yeshu varunne ponneshu varunne
varavinay than vachanam pol nee orungidunnuvo

1 ivide kayari varuvinenna daivashabdam kel-
ppathinuvendi unarnnu nee orungedunnuvo;-

2 amparathin shakthikal bramichidunnathaal
amparappinale lokam nadungedunnitha;-

3 neekkum loka vazhcha yeshu rajarajanay
sthapikkum svarggeya vazhcha than vishudharkkayi;-

4 mulmudi aninju raktha dhariyayavan
pon kiredam chudi theja-purnnanayitha;-

5 daivam than vishudhanmarin kannunerellam
neekkiyekum nithya jeevan ennanekkumay;-

6 haa! svarggeya nalathin prabhathamayithaa
haayen priyan vanil dutha senayodithaa;-

യേശു വരുന്നേ പൊന്നശു വരുന്നേ

യേശു വരുന്നേ പൊന്നേശു വരുന്നേ
വരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോ

1 ഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ-
പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങീടുന്നുവോ;-

2 അമ്പരത്തിൻ ശക്തികൾ ഭ്രമിചിടുന്നതാൽ
അമ്പരപ്പിനാലീ ലോകം നടുങ്ങീടുന്നിതാ;-

3 നീക്കും ലോക വാഴ്ച യേശു രാജരാജനായ്
സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻവിശുദ്ധർക്കായി;-

4 മുൾമുടി അണിഞ്ഞു രക്തധാരിയായവൻ
പൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ;-

acനീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്;-

6 ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാ
ഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu varunne ponneshu varunne