Malayalam Christian Lyrics

Your Search History
ആരാധനാസമയം അത്യന്ത ഭക്തിമയം
Aaradhana samayam athyantha
ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
Ini njanalla karthaneshuvallo
ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം
യേശു നാഥാ നിൻ തിരു നാമമെൻ
Yeshu natha nin thiru naamamen
സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
Seeyon sanjchari bhayappedendaa
നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക
Nin sannidhyathaal enne pothinjeeduka
നീ എൻ സങ്കേതം നീ എൻ കോട്ടയും
Neeyen Sanketham Neeyen kotayum
പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
Penthikkosthu naalil munmazha peyyicha
പ്രാർത്ഥ‍ിപ്പാൻ കൃപയേകണേ
Prarthippan krupayekane yachippan
ക്രിസ്തേശു നായകൻ വാനിൽ വന്നീടുമേ
Kristheshu nayakan vanil vannidume
ആശ്വാസം മാ സന്തോഷം
ashvasam ma santhosam
സകലതും ശുഭം സർവ്വവും നന്മ
Sakalathum shubham sarvvavum nanma
യേശു എന്റെ പ്രാണനായകൻ
Yeshu ente praananaayakan
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
Haa! ethra bhaagyam undenikku!
എൻ സ്നേഹിതാ എൻ ദൈവമേ
En snehithaa en daivame
ഞങ്ങൾ ഇതു വരെ - കഴിവല്ലാ നിൻ കൃപയാണെ
Njangal ithuvare - kazhivalla nin
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
Engum pukazthuvin suvishesham
സ്തുതികൾക്കു യോഗ്യൻ എന്റെ
Sthuthikalku yogyan ente
വചനം ദൈവ വചനം അതു
Vachanam daiva vachanam
യേശുവിൻ സ്നേഹമോർത്താൽ
Yeshuvin snehamorthaal
രാജാധിരാജൻ ദേവാധിദേവൻ
Rajadhi rajan devadhi devan
കർത്താവെയെന്റെ പാർത്തല വാസം
Karthave ente parthala vasam
ആരാധ്യന്‍ യേശു പരാ വണങ്ങുന്നു ഞാന്‍ പ്രിയനേ
Aaradhyan Yesupara
അബ്ബാ പിതാവേ ഞാന്‍ വരുന്നു
abba pitave njan varunnu
യേശുവിൻ നാമത്തിനാരാധനാ
Yeshuvin naamathinaaradhana
എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി
En priyante varavetam aduthu poyi
യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ
Yahin namamathe ethra
This song has been viewed 1733 times.
Kurirul thingidum tazhvara kankayil

Kurirul thingidum tazhvara kankayil
bharicha bhitiyil veenu njan
paritil alambam illathorela njan
veezhilla yathoru kalattum (2)
                        
ennennum palippanennute padayil
ennude padayil deepamay‌i
vinninte nathanen koodeyullatale
onnume khedippanillallo (2)
                        
manasa vinayil madhurya vichikal
sanandam meeti njanarthidum
ennullil vazhanam ee nalla rakshakan
ennennum rajadhirajavay‌ (2)
                        
apathu velayil santhvanam nalkuvan
santiyil dutumay‌i vannidum
bandhuvam yesuve polihe arullu
santatam snehitan ayennum (2) (kurirul..)

 

കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍

കൂരിരുള്‍ തിങ്ങിടും താഴ്വര കാണ്‍കയില്‍
ഭാരിച്ച ഭീതിയില്‍ വീണു ഞാന്‍
പാരിതില്‍ ആലംബം ഇല്ലാത്തോരേഴ ഞാന്‍
വീഴില്ല യാതൊരു കാലത്തും (2)
                        
എന്നെന്നും പാലിപ്പാനെന്നുടെ പാതയില്‍
എന്നുടെ പാതയില്‍ ദീപമായ്‌
വിണ്ണിന്‍റെ നാഥനെന്‍ കൂടെയുള്ളതാലെ
ഒന്നുമേ ഖേദിപ്പാനില്ലല്ലോ (2)
                        
മാനസ വീണയില്‍ മാധുര്യ വീചികള്‍
സാനന്ദം മീട്ടി ഞാനാര്‍ത്തിടും
എന്നുള്ളില്‍ വാഴണം ഈ നല്ല രക്ഷകന്‍
എന്നെന്നും രാജാധിരാജാവായ്‌ (2)
                        
ആപത്തു വേളയില്‍ സാന്ത്വനം നല്‍കുവാന്‍
ശാന്തിയില്‍ ദൂതുമായ്‌ വന്നിടും
ബന്ധുവാം യേശുവെ പോലിഹെ ആരുള്ളു
സന്തതം സ്നേഹിതന്‍ ആയെന്നും (2) (കൂരിരുള്‍..)

More Information on this song

This song was added by:Administrator on 26-03-2019

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page