ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം - എൻ
യേശു എൻ സമാധാനം - എൻ
യേശു എൻ ബലം എനിക്കെൻ
യേശു എൻ സഹായം
എന്തൊരാനന്ദം... ശാലോം
1 തകരും നുകങ്ങൾ എല്ലാം
മാറും നിരാശയെല്ലാം
ഉണങ്ങും മുറിവുകൾ എല്ലാം
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
2 ഉദിക്കും തേജസ്സു നമ്മിൽ
ഉയർത്തും ദൈവം നമ്മെ
മാനിതരായ് നാം മാറും
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
3 യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ വിജയം
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ