Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3451 times.
Unarvin prabuve unarvin raja vannidane

Unarvin prabhuve
unarvin raja
vannedane dayavay
ezhakalin sabhayil

1 urakkathil kidakkum janam
marannu thirukrupakal
poorva pithaakkalil pakarnna unarvine
pakarenam aathma nathha;-

2 vettayal odithalarnna
pedaman politha njaan
varunnu aadharavaal thirusavidhe
aashvaasa dayakane;- 

3 jeevitha kleshangkalaam
vanmedukal kanummbol
thellum thalaraathe dhairyamay
jayippan shakthi pakarnnidane;-

4 aakasha meghangkalil
aaroodanay varumbol
angkaye modhamaay svagatham
cheyvan njangkale orukkename;-

ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ വന്നീടണെ

ഉണർവ്വിൻ പ്രഭുവേ
ഉണർവ്വിൻ രാജാ
വന്നീടണെ ദയവായ് 
ഏഴകളിൻ സഭയിൽ(2)

1 ഉറക്കത്തിൽ കിടക്കും ജനം
മറന്നു തിരുക്യപകൾ(2)
പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ
പകരണം ആത്മനാഥാ(2)

2 വേട്ടയാൽ ഓടിതളർന്ന
പേടമാൻപോൽ ഇതാ ഞാൻ(2)
വരുന്നു ആദരാവാൽ
തിരുസവിധേ-ആശ്വാസദായകനേ(2)

3 ജീവിത ക്ലേശങ്ങളാം വൻ
മേടുകൾ കാണുമ്പോൾ(2)
തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻ
ശക്തി പകർന്നിടെണേ(2)

4 ആകാശമേഘങ്ങളിൽ
ആരൂഡനായ് വരുമ്പോൾ(2)
അങ്ങയെ മോദമായ് സ്വാഗതം 
ചെയ്വാൻ ഞങ്ങളെ ഒരുക്കേണമേ (2)

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Unarvin prabuve unarvin raja vannidane