Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 279 times.
Nathha en nathha nee

nathha en nathha, nee illaathe
njaan enthu cheyyum ente thampuraane
nin thiru sanniddhyam kudillathe
enne ekanaay vittedalle

ninte pakkal jeeva mozhi’yundallo
ninne vitte adiyan enge pokum(2)
njaan ente nathane kaathirikkum
thiru padapeedhathil amarnnirikkum(2)

thirumukha’thekk njaan nokkunnappaa....
enne anugrahikkathe nee poyidalle...(2)

thampuraane... udayone...
en pithaave... yajamaanane... (2)
ente eeka aashrayam nee
ente shyilam sangketham nee(2)

puthushakthiyode njaan ezhunnelkkuvaan
nin aathmabalam enikkere venam (2)

thampuraane... udayone...
en pithaave... yajamaanane... (2)
ente eeka aashrayam nee
ente shyilam sangketham nee(2)

നാഥാ എൻ നാഥാ നീ ഇല്ലാതെ

നാഥാ എൻ നാഥാ, നീ ഇല്ലാതെ
ഞാൻ എന്തു ചെയ്യും എന്റെ തമ്പുരാനെ
നിൻ തിരു സാന്നിദ്ധ്യം കൂടില്ലാതെ
എന്നെ ഏകനായ് വിട്ടീടല്ലേ

നിന്റെ പക്കൽ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയൻ എങ്ങു പോകും(2)
ഞാൻ എന്റെ നാഥനെ കാത്തിരിക്കും
തിരു പാദപീഠത്തിൽ അമർന്നിരിക്കും(2)

തിരുമുഖത്തേക്ക് ഞാൻ നോക്കുന്നപ്പാ...
എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ(2)

തമ്പുരാനെ... ഉടയോനേ...
എൻ പിതാവേ... യജമാനനേ...(2)
എന്റെ ഏക ആശ്രയം നീ
എന്റെ ശൈലം സങ്കേതം നീ  (2)

പുതുശക്തിയോടെ ഞാൻ എഴുന്നേൽക്കുവാൻ
നിൻ ആത്മബലം എനിക്കേറെ വേണം(2)

തമ്പുരാനെ... ഉടയോനേ...
എൻ പിതാവേ... യജമാനനേ ...(2)
എന്റെ ഏക ആശ്രയം നീ
എന്റെ ശൈലം സങ്കേതം നീ  (2)

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nathha en nathha nee