യേശുവിൽ എന്നും എന്നെ മറയ്ക്കണേ
നിൻ ശക്തിയാൽ എന്നെ നിറയ്ക്കണേ
സമുദ്രങ്ങൾ എന്റെ നേരെ ഉയർന്നാലും
നടന്നിടും പെരുവെള്ളത്തിൻ മീതെ
എൻ പിതാവാം ദൈവം വാഴുന്നതാൽ
ഭയമില്ല എനിക്കൊന്നിലും,
ഭയമില്ല ഇനിയൊന്നിലും
യേശു എന്നും എന്റെ ആശ്രയം
ആത്മ ശക്തിയാൽ
ഞാൻ ജീവിക്കും എന്നും;- സമുദ്ര...
Hide me now, Under your wings
Cover me, Within your mighty hand
When the oceans rise and thunders roar
I will soar with you above the storm
Father you are king over the flood
I will be still and know you are God