Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 284 times.
Aathmave vannu parkka ie

aathmave vannu parkka ie dasanil
yeshuve pakarnnidu nin snehamennil

1 ie lokavum ie sukhangalum
maridum velayil
pettammayum snehitharum
marannidum velayil
yeshuve nee mathramen
aashrayam ie parithil(2);-

2 ente sampathum ente sarvvavum
nin daname
en vazhikalil kuttaaliyum
nee mathrame
yeshuve nin namathe
vazhthidum ie parithil(2);-

ആത്മാവേ വന്നു പാർക്ക ഈ ദാസനിൽ

ആത്മാവേ വന്നു പാർക്ക ഈ ദാസനിൽ
യേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽ

1 ഈ ലോകവും ഈ സുഖങ്ങളും
മാറിടും വേളയിൽ
പെറ്റമ്മയും സ്നേഹിതരും
മറന്നിടും വേളയിൽ
യേശുവേ നീ മാത്രമെൻ
ആശ്രയം ഈ പാരിതിൽ(2);-

2 എന്റെ സമ്പത്തും എന്റെ സർവ്വവും
നിൻ ദാനമേ
എൻ വഴികളിൽ കൂട്ടാളിയും
നീ മാത്രമേ
യേശുവേ നിൻ നാമത്തേ
വാഴ്ത്തിടും ഈ പാരിതിൽ(2);-

More Information on this song

This song was added by:Administrator on 14-09-2020
YouTube Videos for Song:Aathmave vannu parkka ie