Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 394 times.
Aathma nadi entemel ozhukkename

aathma nadi entemel ozhukkename
athmaprevaham ennil ayakename (2)
athmapakarcha ennil nirakkename 
athmaavil ennum ayiduvan (2)

1 enne kuttam vidikkunnvar munpil
manikkunna ente ponnunathane (2)
vazhthi sthudhikkum njan khoshicharthidumen
yeshuvin sannithe... aradhanayayi (2)

2 Pettathalla enne maranennalum
maranidatha ente nalla nathane (2)
Njan ninne marakillenne aruliyone
ennum nin sannithe.. aaradhichidum (2)

3 kodum shodhanayin naduvil 
kaividatha ente uttasakhiye (2)
Ninne allathe njan are sevikkum
Yeshuve ne mathram.. ennayussin nalathil (2)

ആത്മ നദി എന്റെമേൽ ഒഴുക്കേണമെ

ആത്മ നദി എന്റെമേൽ ഒഴുക്കേണമെ
അത്മപ്രവാഹം എന്നിൽ അയക്കെണമെ (2)
അത്മപകർച്ച എന്നിൽ നിറക്കേണമെ 
അത്മാവിൽ എന്നും ആയിടുവാൻ (2)

1 എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽ
മാനിക്കുന്ന എന്റെ പൊന്നുനാഥനെ (2)
വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻ
യേശുവിൻ സന്നിധെ.. ആരാധനയായി (2)

2 പെറ്റ തള്ള എന്നെ മറന്നെന്നാലും
മറന്നിടാത്ത എന്റെ നല്ല നാഥനെ (2)
ഞാൻ നിന്നെ മറക്കില്ലെന്നരുഌയോനെ
എന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2)

3 കൊടും ശോധനയിൻ നടുവിൽ
കൈവിടാത്ത എന്റെ ഉറ്റസഖിയെ (2)
നിന്നെ അല്ലാതെ ഞാൻ ആരെ സേവിക്കും
യേശുവെ നീ മാത്രം.. എന്നായുസിൻ നാളതിൽ (2)

More Information on this song

This song was added by:Administrator on 11-09-2020
YouTube Videos for Song:Aathma nadi entemel ozhukkename