Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1599 times.
Sarva sthuthikalkkum yogyane

sarva sthuthikalkkum yogyane
ange aaradhikkaan varunnithaa
enne samarppikkunninnu njaan
thiru sannidhiyil yeshuve

haaleluyyaa haaleluyyaa
haaleluyyaa haaleluyyaa

innu vareyumen jeevithathil
angallaathoru nanmayillaa
ellaam aviduthe daanamallo
nandiyekidunnezha njaan

ithrayum enne snehippaan
enthu kandennil en priyaa
svantha jeevanum thannallo
enneyum svantham aakkidaan

സർവ്വ സ്തുതികൾക്കും യോഗ്യനേ

സർവ്വ സ്തുതികൾക്കും യോഗ്യനേ
അങ്ങെ ആരാധിക്കാൻ വരുന്നിതാ
എന്നെ സമർപ്പിക്കുന്നിന്നു ഞാൻ
തിരു സന്നിധിയിൽ യേശുവേ

ഹാലേലൂയ്യാ ഹാലേലൂയ്യാ
ഹാലേലൂയ്യാ ഹാലേലൂയ്യാ

ഇന്നു വരെയുമെൻ ജീവിതത്തിൽ
അങ്ങല്ലാതൊരു നന്മയില്ലാ
എല്ലാം അവിടുത്തെ ദാനമല്ലോ
നന്ദിയേകിടുന്നേഴ ഞാൻ

ഇത്രയും എന്നെ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽ എൻ പ്രിയാ
സ്വന്ത ജീവനും തന്നല്ലോ
എന്നെയും സ്വന്തം ആക്കിടാൻ

More Information on this song

This song was added by:Administrator on 24-09-2020