പോരാട്ടമോ ബന്ധനമോ
അന്ധകാര ശക്തികളോ
ഇല്ല ഇല്ല എന്നെ തോടുകില്ലെന്നെ
ഞാൻ യേശുവിന്റെ പൈതൽ
തന്റെ രക്തം എന്മേൽ ഉള്ളതിനാൽ
വാഴ്ചകളും , അധികാരങ്ങളും
കർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽ
ആകയാൽ ഞാൻ ഭയപ്പെടില്ല
തൻ രക്തം എന്മേൽ ഉള്ളതിനാൽ
സത്യ പ്രകാശം എന്നെ നടത്തുന്നതാൽ
ഇരുളിൻ എന്മേൽ സ്ഥാനമില്ല
യേശു തന്നെ എൻ ദിവ്യവെളിച്ചം
ആരുണ്ടെന്നെ തകർക്കാൻ