Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 656 times.
Ha swargaseeyonil en yeshuvin mumpil

1 ha swarga seeyonil en yeshuvin munpil
en veendeduppin gaanam paadidume

aanandhame paramaanandhame
thathante sannidhi aanandhame
enthanandham seeyon purame

2 aa shobhana naattil muthu maalika veettil
en aanandhamellamen priyanathre

3 en rakshakan premam puthu darshanam nalkum
En maanasam priyanil modhikkume

4 ha nandhi kondennum ennullam thullume
en priyante paattukal orthidumbol

5 athil athbhuthamundu athul ulsavamundu
athil eeavarum santhoshal thullidume

6 athil santhosham thanne athilullasam thane
athil paattu paadathavaraarumilla

7 aa aanandham kandal puthu gaanangal kettal
dhootharum aashcharyam kooridume

ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ

1 ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ മുമ്പിൽ
എൻ വീണ്ടെടുപ്പിൻ ഗാനം പാടീടുമേ

ആനന്ദമേ പരമാനന്ദമേ
താതന്റെ സന്നിധി ആനന്ദമേ
എന്താനന്ദം സീയോൻ പുരമേ

2 ആ ശോഭനനാട്ടിൽ മുത്തുമാളിക വീട്ടിൽ
എൻ ആനന്ദമെല്ലാമെൻ പ്രിയനത്രെ;-

3 എൻ രക്ഷകൻ പ്രേമം പുതുദർശനം നൽകും
എൻ മാനസം പ്രിയനിൽ മോദിക്കുമേ;-

4 ഹാ നന്ദികൊണ്ടെന്നും എന്നുള്ളം തുള്ളുന്നേ
എൻ പ്രിയന്റെ പാട്ടുകൾ പാടിടുമ്പേൾ;-

5 അതിൽ അത്ഭുതമുണ്ട് അതിൽ ഉത്സവമുണ്ട്
അതിൽ ഏവരും സന്തോഷാൽ തുള്ളിടുമേ;-

6 അതിൽ സന്തോഷം തന്നെ അതിലുല്ലാസം തന്നെ
അതിൽ പാട്ടു പാടാത്തവരാരുമില്ല;-

7 ആ ആനന്ദം കണ്ടാൽ പുതുഗാനങ്ങൾ കേട്ടാൽ
ദൂതരും ആശ്ചര്യം കൂറിടുമേ-ദൈവ;-

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Ha swargaseeyonil en yeshuvin mumpil