Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 2141 times.
Yeshu Enna Naamam Mathi Ennikku

Yeshu Enna Naamam Mathi
Ennikku Yeshu Enna Naamam Mathi 

Ente Bharangal Thangumna karam athe Enakku
Ee loga Jeevitha Yaathrayil
Kora Kannum neer Thudaikkumna Sneham Mathi
Ende Sankadam Maranthu Njan Santhoshippan-2

Yeshu Enna Naamam Mathi
Ennikku Yeshu Enna Naamam Mathi-2

Thudikkumen Thudikkumen
En Manam Thudikkumen
Swargeeya Vasam Oorthidumbol
Thudikkumen Thudikkumen
En Manam Thudikkumen
Karathaavin Snehathai Aananthichu-Ente Bharangal

1.Pogaam Engum Pogaam
Deiva Vajanathin Vithukkal Vithaichiduvaan
Unaraam Namakkunaraam
Yeshu Karthaavin Saatchiyai Unarnthidaan-2-Yeshu Enna

2.Nirayaam Ennu Nirayaam
Namakkaathmaavin Shakthiyaal Niranjidaam
Ozhugaam Namakkozhugaam
Nithya Jeevande Nathiyaai Ozhigidaam-2-Yeshu Enna

3.Sowkkyam Roha Sowkkyam
Yeshu Namathin Sowkkangalalbuthangal
Viduthal Engum Viduthal
Deiva Vajanathin Yokyadhayaal Viduthal-2-Yeshu Enna

4.Sthuthikkam Sthuthi Muzhakkam
Nanniyodennum Nathane Sthuthi Muzhakkam
Orungaam Namakkorungaam
Yeshuvin Varavinaai Orungidaam-2-Yeshu Enna

യേശു എന്ന നാമം മതി എന്നിക്കു

യേശു  എന്ന  നാമം  മതി 
എന്നിക്കു  യേശു  എന്ന  നാമം  മതി  

എന്റെ  ഭാരങ്ങൾ  താങ്ങുമന  കരം  അതെ  എനക്ക് 
ഈ  ലോക  ജീവിത  യാത്രയിൽ 
കോര  കണ്ണും  നീര്  തുടയ്ക്കുംന  സ്നേഹം  മതി 
എന്റെ  സങ്കടം  മറന്നു  ഞാൻ  സന്തോഷിക്കാൻ -2

യേശു  എന്ന  

തുടിക്കുമെന്  തുടിക്കുമെന് 
എൻ  മനം  തുടിക്കുമെന് 
സ്വർഗീയ  വാസം  ഓർത്തിടുമ്പോൾ 
തുടിക്കുമെന്  തുടിക്കുമെന് 
എൻ  മനം  തുടിക്കുമെന് 
കര്താവിന്  സ്നേഹതൈ  ആനന്ദിച്ചു -എന്റെ  ഭാരങ്ങൾ 

1.പോകാൻ  എങ്ങും  പോകാൻ 
ദഅവ  വചനത്തിന്  വിത്തുകൾ  വിതയ്ച്ചിടുവാൻ 
ഉണരാം  നാമക്കുണരാം 
യേശു  കർത്താവിന്  സാച്ചിയായി  ഉണര്നതിടാൻ -2-യേശു  എന്ന 

2.നിറയാം  എന്ന്  നിറയാം 
നാമക്കാത്മാവിന്  ശക്തിയാൽ  നിറഞ്ഞിടാം 
ഒഴുകാൻ  നമ്മക്കൊഴുകാൻ 
നിത്യ  ജീവന്റെ  നദിയായി  ഒഴികിടാം -2-യേശു  എന്ന  

3.സൗക്ക്യം  റോഹാ  സൗക്ക്യം 
യേശു  നാമത്തിന്  സൗക്കങ്ങളത്ഭുതങ്ങൾ 
വിടുതൽ  എങ്ങും  വിടുതൽ 
ദഅവ  വചനത്തിന്  യോഗ്യതയാൽ  വിടുതൽ -2-യേശു  എന്ന 

4.സ്തുതിക്കാം  സ്തുതി  മുഴക്കം 
നന്നിയോടെന്നും  നാഥനെ  സ്തുതി  മുഴക്കം 
ഒരുങ്ങാൻ  നമ്മക്കൊരുങ്ങാൻ 
യേശുവിന്  വരവിനായി  ഒരുങ്ങിടാം -2-യേശു  എന്ന 

More Information on this song

This song was added by:Administrator on 04-11-2021