Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 674 times.
Anugrahaththode anudinavum

Anugrahaththode anudinavum 
Athishayamaay potthunnavan 
Alhavukalhillaaththa snaehaththaalenne 
Anpodennum nadaththunnavan 

Avan en Daivam 
Avan en Karrththan 
Avan en jeevan en sarrvvavum 

Amma than udaraththil uruvaaya naalh muthal 
Anarrtham varaathe karuthiyavan 
Annumuthalkkenne innayolham 
Annam thannu pularrththiyavan..      Avan en Daivam 

Akannupoyi ninnil ninnanyanaamenne 
Arikilanhachchu nin thiruninhaththaal 
Alinjidum njaan sarrvvam ninnilennum 
Anthyam vareyum phalamaekidaan..      Avan en Daivam

അനുഗ്രഹത്തോടെ അനുദിനവും

അനുഗ്രഹത്തോടെ അനുദിനവും
അതിശയമായി പോറ്റുന്നവൻ
അളവുകളില്ലാത്ത  സ്‌നേഹത്താലെന്നെ
അൻപോടെന്നും നടത്തുന്നവൻ 

അവൻ എൻ ദൈവം 
അവൻ എൻ കർത്തൻ
അവൻ എൻ ജീവൻ എൻ സർവ്വവും 

അമ്മ തൻ ഉദരത്തിൽ ഉരുവായ നാൾ മുതൽ
അനർത്ഥം വരാതെ കരുതിയവൻ
അന്നുമുതൽക്കെന്നെ ഇന്നയോളം
അന്നം തന്നു പുലർത്തിയവൻ..       അവൻ എൻ ദൈവം

അകന്നുപോയി നിന്നിൽ നിന്നന്യനാമെന്നെ
അരികിലണച്ചു നിൻ തിരുനിണത്താൽ
അലിഞ്ഞിടും ഞാൻ സർവ്വം നിന്നിലെന്നും
അന്ത്യം വരെയും ഫലമേകിടാൻ..      അവൻ എൻ ദൈവം 

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Anugrahaththode anudinavum