Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 329 times.
Puthu jeevan pakarnnavane

Puthu jeevan pakarnnavane
Puthushakthi eekidane
Manuvela nin ninam chinthi
Iee manavare rakshippanayi (2)

Mulkireekam dharichone
Enne pon kireedam chudippanayi (2)
Swagonnatham vittirangi enne
Swargathin avakashi’yakiduvan (2)
Swargathin avakashi’yakiduvan;- Puthu…

Ente priyan vannidarai
Thante kahalanadam kelkarai (2)
En manavalane ethirel’kuvan
Pathrangalil enna nirachirikam (2)
Pathrangalil enna nirachirikam;- Puthu…

പുതുജീവൻ പകർന്നവനെ പുതുശക്തി

പുതുജീവൻ പകർന്നവനെ
പുതുശക്തി ഏകിടണേ
മനുവേലാ നിൻ നിണം ചിന്തി
ഈ മാനവരെ രക്ഷിപ്പാനായ്(2)

1 മുൾക്കീരിടം ധരിച്ചോനേ
എന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)
സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെ
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2)
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു...

2 എന്റെ പ്രിയൻ വന്നിടാറായ്
തന്റെ കാഹളനാദം കേൾക്കാറായ്
എൻ മണവാളനെ എതിരേല്ക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2)
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു...

More Information on this song

This song was added by:Administrator on 22-09-2020