Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
യൗവനക്കാരാ, യൗവനക്കാരാ
Yauvanakkara yauvanakkara
നന്ദിയോടെ ഞാൻ സ്തുതി പാടിടും
Nandiyode njan sthuthi paadidum
വല്ലഭനേശു നാഥൻ
Vallabhan yeshu nathhan
രോഗം ചുമന്നവനെ എന്റെ പാപം വഹിച്ച
Rogam chumannavane ente paapam
സങ്കടത്തിൽ നീയെൻ സങ്കേതം
sankadathil neeyen sanketham
ഞാനുമെന്റെ ഭവനവുമോ ഞങ്ങൾ യഹോവയെ
Njanum ente bhavanavumo njagal
നന്ദിയാലെൻ മനം പാടിടും
Nanniyaalen manam paadidum
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ
Daivam thannathallathonnum illa ente
ആഴങ്ങള്‍ തേടുന്ന ദൈവം
azhangal thedunna daivam
എൻ പ്രേമഗീതമാം എൻ യേശുനാഥാ നീ
En premagethamam
ആനന്ദം സദാനന്ദം സദാനന്ദം
anandam sadanandam sadanandam
യേശുവിന്നരികിൽ വാ പാപി
Yeshuvin arikil vaa paapi
സഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
Sahodarare pukazhthedam sada
അൽപ്പനേരം വേദനിച്ചോ - സാരമില്ല
Alppaneram vedanicho - saramilla
കാൽവറി ക്രൂശിലെ രക്തം
Kalvari krushile raktham

Add Content...

This song has been viewed 831 times.
Nalthorum nammude bharangal

1 nalthorum nammude bharangal chumakkum
rakshakan yeshuvinte
maravil vasichidam nizhalin keezh
parthidam ennennum modamode

padeduka naam padeduka
halleluyyaa ganam padeduka 
poyeduka naam poyeduka
snehathin duthumay poyeduka

2 ammathan kunjine marannedilum
njaan marakkukilloru nalum
ennu vakku paranjavan marukilla
ie lokavasanam vare;-

3 ente kashdangalil enne viduvikkuvan
snehavanam daivamunde
allengkilum ie lokathin pinnaale
pokukilloru nalum;-

നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും

1 നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും
രക്ഷകൻ യേശുവിന്റെ
മറവിൽ വസിച്ചിടാം നിഴലിൻ കീഴ്
പാർത്തിടാം എന്നെന്നും മോദമോടെ

പാടീടുക നാം പാടീടുക
ഹല്ലേലുയ്യാ ഗാനം പാടീടുക 
പോയീടുക നാം പോയീടുക
സ്നേഹത്തിൻ ദൂതുമായ് പോയീടുക

2 അമ്മതൻ കുഞ്ഞിനെ മറന്നീടിലും
ഞാൻ മറക്കുകില്ലൊരു നാളും
എന്നു വാക്കു പറഞ്ഞവൻ മാറുകില്ല
ഈ ലോകാവസാനം വരെ;- പാടീടുക...

3 എന്റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ
സ്നേഹവാനാം ദൈവമുണ്ട്
അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ
പോകുകില്ലൊരു നാളും;- പാടീടുക...

More Information on this song

This song was added by:Administrator on 21-09-2020