Malayalam Christian Lyrics

Your Search History
പ്രിയനേ എന്നെക്കരുതും വഴിയിൽ
Priyane ennekkaruthum vazhiyil
യേശു നാഥനേ നിൻ സന്നിധേ
Yeshu nathane nin sannidhe
എന്നെ അംബോട് സ്നേഹിക്കാൻ
Enne Anbhodu snehippan
നല്ലിടയനേശു തനിക്കുള്ളജങ്ങൾക്കായി വന്ന
Nallidayaneshu thanikkulla jangelkkaye
പതറാതെൻ മനമേ നിന്റെ നാഥൻ
Patharathen maname ninte nathhan
വരുന്നിതാ യേശു വരുന്നിതാ വാനമേഘ
Varunnitha yeshu varunnitha vana
എന്നെ കരുതുന്ന കരമാണെൻ യേശു
Enne karuthunna karamanen yeshu
കർത്താവിൻ സ്നേഹം അചഞ്ചലമെന്നും
Karthavin sneham (The steadfast love)
എന്നാളും സ്തുതികണം നാം -നാഥനെ
Ennalum sthuthikanam nam-nadane
നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
Nithya snehathal enne snehichu
നിത്യ സ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
Nithya snehathalenne avan snehichu
എൻ കണ്ണുകളാൽ ഞാൻ നോക്കിടുന്നു
En kannukalaal njaan nokkidunnu
ദൈവസ്നേഹമേ ദൈവസ്നേഹമേ അതിനുള്ളകല
Daiva snehame daiva snehame athinullakala
എല്ലാമേശുവേ എനിക്കെല്ലാമേശുവേ
Ellamesuve enikkellamesuve
യഹോവയെ എക്കാലത്തും വാഴ്ത്തിടും ഞാൻ
Yahovaye ekalathum vazthidum njan
വാഴ്ത്തുന്നേ എൻ യേശുരാജനെ സർവ്വകാലവും
Vazhthunne en yeshurajane sarvvakalavum
രാജാധി രാജനേ ദേവാധി ദേവനേ
Rajadhi rajane devadhi devane
മരുഭൂവിൽ എന്നെന്നും തുണയായവൻ
Marubhoovil ennennum thunayaayavan
This song has been viewed 820 times.
Kodumkaatin madhyayil {kephas}

Kodumkaatin madhyayil
Nin saannidhyam mathi
Neeyanen shakthiyum
En vishvasavum neeye (2

Poya nalkalil en koode irunnavan
Innum en arikil en koode nee undu
Varum kalamellam njan nin koode


Uyarnnu varum thirakalilum
Nee maathram aan en paara
Alakalilum thirakalilum
Kaanunnu nin paadhangal

Roga kidakayil 
Ezhunnelka ennu cholli
Yehova Rapha
Saukyadhayakan neeye (2)

Vyadhiye, nee en mel vazhathe
Ennil ninte thala kuninjidum
Virodhamayi ethire varum
Nin aayudhangal ennil phalikyathe (2)

പോയ നാളുകളിൽ എൻ കൂടെ

പോയ  നാളുകളിൽ  എൻ  കൂടെ  ഇരുന്നവർ 
ഇന്നും  എൻ  അരികിൽ  എൻ  കൂടെ  നീ  ഉണ്ട് 
വരും  കാലമെല്ലാം  ഞാൻ  നിൻ  കൂടെ 

ഉയർന്നു  വരും  തിരകളിലും 
നീ  മാത്രം  ആൺ  എൻ  പാറ 
അലകളിലും  തിരകളിലും 
കാണുന്നു  നിൻ  പാദങ്ങൾ 

രോഗ  കിടക്കയിൽ  
എഴുന്നെല്കാ  എന്ന്  ചൊല്ലി 
യെഹോവ  റാഫ 
സൗഖ്യദായകൻ  നീയേ  (2)

വ്യാധിയെ , നീ  എൻ  മേൽ  വാഴാത്ത 
എന്നിൽ  നിന്റെ  തല  കുനിഞ്ഞിടും 
വിരോധമായി  എതിരെ  വരും 
 നിൻ  ആയുധങ്ങൾ  എന്നിൽ  ഫളൈക്യത്തെ  (2)

More Information on this song

This song was added by:Administrator on 22-10-2021

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page