Sneha charadukalaalenne yeshu

Malayalam

സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു

Song Information

Present

സ്നേഹച്ചരടുകളാലെന്നെ യേശു 

ചേർത്തു ബന്ധിച്ചു 

തൻ കുരിശോടെന്നെയൊന്നിച്ചു

ഞാനെല്ലാം തന്നിലർപ്പിച്ചു 



1 തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോ

എൻ കാൽകൾ ഇടറിവീണല്ലോ 

തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ

എന്നെത്താൻ വീണ്ടെടുത്തല്ലോ



2 പന്നി തിന്നും തവിടുപോലും ഉലകം തന്നില്ല 

തുണയ്ക്കായാരും വന്നില്ല ദൈവമല്ലാതിത്രനല്ലോരാരുമേയില്ല

സഹായം നൽകുവോരില്ല



3 തന്റെ ദിവ്യസന്നിധാനം തരും സമാധാനം 

മറ്റെല്ലാം ഭീതിയിൻ സ്ഥാനം

 അളവുമില്ല അതിരുമില്ല അന്തവുമില്ലാ

സന്തോഷം ക്രിസ്തുവിലുണ്ട്



4 ഉലകമേ നീയുർച്ച നൽകിയുപചരിക്കേണ്ട

എന്നെ നീ ആകർഷിക്കേണ്ട

കുരിശെടുത്തെൻ ഗുരുവിൻ പിമ്പേ 

പോകണമല്ലാതെനിക്കിന്നാശ വേറില്ല



5 അവന്നടിമയനുഭവിക്കും സ്വാതന്ത്ര്യംപോലെ 

വേറില്ല സ്വാതന്ത്ര്യമേതും 

അന്ത്യശ്വാസം പോംവരെത്തൻ വേലചെയ്യും

ഞാൻ തൃപ്പാദസേവ ചെയ്യും ഞാൻ


English Version

sneha charadukalalenne yeshu

cherthu bendhichu

than kurishodenneyonnichu

njaanellaam thannilarppichu



1 thinmayerum vazhikalil njaan nadannakannallo

en kaalkal idari veenallo

thedivannu jeevan thannu kandeduthallo

enne thaan veendeduthallo



2 panni thinnum thavidupolum ulakam thannilla

thunackkaay aarum vanilla

daivamallaathithra nalloraarumeyilla

sahaayam nalkuvorilla



3 thante divya sannidhaanam tharum samadhaanam

mattellaam bheethiyin sthaanam

alavumilla athirumilla anthavumilla

santhosham kristhuvilunde



4 ulakame neeyuyarcha nalkiyupacharikkenda

enne nee aakarshikkenda

kurisheduthen guruvin pinpe

pokanamallaa thenikkinn aasha verilla



5 avannadima anubhavikkum swaanthryam pole

verilla svaathenthryam ethum

anthyashvaasam pomvarethan vela cheyyum

njaan thruppaada seva cheyyum njaan


Rate This Song

Current Rating

2

Based on user ratings

Share this song:
Back to Search