Ulppathiyil njan ente Daivathinte

Malayalam

ഉൽപ്പത്തിയിൽ ഞാൻ എന്റെ ദൈവത്തിന്റെ കരം കണ്ടു

Song Information

Present

ഉൽപ്പത്തിയിൽ ഞാൻ എന്റെ ദൈവത്തിന്റെ കരം കണ്ടു - സ്രഷ്ടാവ്

എന്റെ ദൈവം വലിയവൻ


പുറപ്പാടിൽ ഞാൻ എന്റെ ദൈവത്തിന്റെ പാത കണ്ടു - യജമാനനെ

എന്റെ ദൈവം വലിയവൻ


ലേവ്യയിൽ അവൻ മഹാപുരോഹിതൻ

സംഖ്യയിൽ അവൻ എത്ര സമ്പൂർണ്ണൻ


ആവർത്തനത്തിൽ മറക്കാത്ത ഉദയവൻ


യോശുവയിൽ അവൻ രക്ഷാനായകൻ

എന്റെ ദൈവം വലിയവൻ (2)


ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻ

രൂത്തിന്റെ താളുകളിൽ എന്റെ വീണ്ടെടുപ്പുകാരൻ


ശമുവേലിന്റെ പുസ്തകത്തിൽ അവൻ അഭിഷിക്ത പ്രവാചകൻ

രാജാക്കന്മാരിൽ എന്റെ രാജാധിരാജാവ്


ദിനവൃത്താന്തത്തിൽ എന്റെ ബലമുള്ള സംരക്ഷകൻ

എസ്രാ നെഹെമ്യാവിൽ എന്നെ വീണ്ടും പണിയുന്നവൻ


എസ്ഥേറിൽ വെളിപ്പെടുത്തി അവൻ എനിക്കായി വാദിക്കുന്നവൻ

ഇയ്യോബിൽ ഞാൻ കണ്ടു എന്നെ വീണ്ടും ഉയർത്തുന്നവൻ

എന്റെ ദൈവം വലിയവൻ


സങ്കീർത്തനങ്ങളിൽ അവൻ എന്റെ പുതുഗീതം

സദൃശവാക്യങ്ങളിൽ എന്നിൽ ജ്ഞാനം പകരുന്നവൻ


സഭാപ്രസംഗിയിൽ എന്റെ ഭോഷത്തം മാറ്റുന്നവൻ

ഉത്തമഗീതത്തിൽ ഓ... അവൻ എന്റെ പ്രാണപ്രിയൻ


യെശയ്യാ യിരെമ്യാവിൽ എന്നെ പേർ ചൊല്ലി വിളിച്ചവൻ

വിലാപവാക്കുകളിൽ എന്റെ കണ്ണീർ തുടയ്ക്കുന്നവൻ

യെഹെസ്കേലിന്റെ പ്രവചനത്തിൽ അവൻ എന്റെ പുതുജീവൻ


ദാനിയേലിൽ കൂടെയിരിക്കുന്ന ദൈവം എൻ പ്രഭുവായി

എന്റെ ദൈവം വലിയവൻ


ഹോശേയയിൽ കാരുണ്യവാൻ

എന്നെ സ്വന്തമാക്കിയവൻ


യോവേലിൽ പകരുന്നവൻ അന്ത്യനാളിന്റെ അഭിഷേകം

ആമോസ് ഓബദ്യാവിൽ എന്റെ ഭാരം ചുമക്കുന്നവൻ

യോനയിൽ അയക്കുന്നവൻ എന്നെ തിരുഹിതം ചെയ്തീടുവാൻ

മീഖാ നഹൂമിൽ - അവൻ തീക്ഷ്ണതയുള്ളവൻ

ഹബക്കൂക്കിന്റെ പ്രവചനത്തിൽ - എനിക്കായി സമാപ്തി വരുത്തുന്നവൻ

സെഫന്യാ ഹഗ്ഗായിയിൽ - എന്റെ അവസ്ഥയെ മാറ്റുന്നവൻ (2)

സെഖര്യാ മലാഖിയിൽ - പുതുവഴികളെ ഒരുക്കുന്നവൻ (2)

എന്റെ ദൈവം വലിയവൻ


മത്തായി യേശുവിന്റെ പ്രവർത്തിയെ വർണ്ണിക്കുന്നു


രാജകീയ സന്തതി -

എന്റെ യേശു വലിയവൻ


മർക്കോസിൽ യേശുവിൻ താഴ്മയുടെ മുഖം കണ്ടു - സൗമ്യനവൻ

എന്റെ യേശു വലിയവൻ


ലൂക്കോസിൽ അവനിതാ മനുഷ്യപുത്രൻ

യോഹന്നാനിൽ അവൻ ഏക ദൈവപുത്രൻ

അപ്പൊസ്തലപ്രവൃത്തിയിൽ ജീവിക്കുന്നവൻ

റോമരിൽ എന്നെ നീതീകരിക്കുന്നവൻ

എന്റെ യേശു വലിയവൻ


കൊരിന്ത്യ ലേഖനത്തിൽ എന്റെ അടിസ്ഥാനം പണിയുന്നവൻ

ഗലാത്യ ലേഖനത്തിൽ എന്നെ സ്വതന്ത്രനാക്കുന്നവൻ

എഫെസ്യ ലേഖനത്തിൽ സഭയുടെ തലയായി

ഫിലിപ്പിയ ലേഖനത്തിൽ അവൻ നല്ല മാതൃക

കൊലൊസ്സ്യരിൽ ജയോത്സവം നൽകുന്നവൻ

തെസ്സലൊനീക്യരിൽ വീണ്ടും വരുന്നവൻ

തിമൊഥെയൊസിൽ നല്ല ഇടയൻ

തീത്തൊസിൽ ഉപദേഷ്ടകൻ

ഫിലേമോനിൽ എന്റെ സഹോദരൻ

എബ്രായരിൽ വിശ്വാസനായകൻ

യാക്കോബിൽ സൗഖ്യദായകൻ

പത്രോസിൽ തേജസ്സിൽ വരുന്നവൻ

യോഹന്നാനിൽ ദൈവം സ്നേഹം മാത്രം

യൂദായിൽ എന്നെ നിർത്തുന്നവൻ


വെളിപ്പാടിൽ അവൻ ആൽഫാ... ഒമേഗാ

രാജാധിരാജാവ് - കർത്താധികർത്താവ്

കുഞ്ഞാടേ നീ യോഗ്യൻ

യേശുവേ നീ വലിയവൻ

എന്റെ യേശു വലിയവൻ

English Version

Ulppathiyil njan ente Daivathinte karam kandu- Srishtav

Ente Dhaivam Valiyavan



Purappadil njan ente daivathinte pathathi kandu- Yajamanane

Ente Dhaivam Valiyavan



Levyayil avan Mahapurohithan

Sankhyayil avan ethra Samboornan

Avarthanam marakkatha Udayavan



Joshuavayil avan raksha Nayakan

Ente Dhaivam - valiyavan (2)

Nyayathipanmaril avan Neethiyullavan

Roothinte thalukalil ente Veendeduppukaran



Samuvelin pusthakathil Avan Abhishiktha Pravaachakan

Rajakanmaril ente Rajadhi Rajavu



Dinavrithanthathil ente balamulla Samrakshakan

Esra Nehamyavil enne veendum Paniyunnavan



Estheril velipeduthi avanenikayi Vadhikkunnavan

Iyyobil njan kandu enne veendum Uyarthunnavan

Ente Dhaivam - Valiyavan

Sankeerthananglil Avan ente Puthugeetham

Sadrishya Vakyangalil ennil njanam Pakarunnavan

Sabhaprasangiyil ente bhoshathwam Maattunnavan

Uthamageethathil oh… avan ente Pranapriyan



Yeshayav Yiremyavil enne per cholli Vilichavan

Vilapa vakkukalil ente kanneer Thudakkunnavan

Yeheskelin pravachanathil Avanente Puthujeevan



Danielil koodirikkum Daivam en Prabhuvayi

Ente Dhaivam Valiyavan 

Hoseayil karunyavan

- enne Swanthamakkiyavan



Jovelil Pakarunnavan anthya nalinte

 Abhishekam

Amos Obedyavil ente bharam Chumakkunnavan

Jonayil ayakkunnavan Enne thiruhitham cheytheeduvan

Meekha Nahoomil – Avan Theeshnathayullavan

Habakkokin pravachanathil- enikkayi Samapthi varuthunnavan

Sephanyav haggayiyil – ente avasthaye Mattunnavan (2)

Sekharyav malakhiyil- puthuvazhikale Orukkunnavan (2)

ente Dhaivam Valiyavan



Mathayi Yeshuvinte pravarthiye varnikunnu

 - rajakeeya santhathi-

Ente Yeshu Valiyavan

Markosil Yesuvin thazhmayude mukham kandu- soumyanavan

Ente Yeshu Valiyavan

 

Lukosil avanitha manushyaputhran

Yohannanil avan eka diavaputhran

Appostholapravarthiyil Jeevikkunnavan

Romaril enne neetheekarikunnavan

Ente Yeshu Valiyavan



Korinthya lekhanathil ente adisthanam Paniyunnavan

Galathya lekhanathil enne swathanthranakkunnavan

Ephesya lekhanathil sabhayude Thalayayi

Philippia lekhanathil avan nalla Mathruka

Kolosiaril jayolsvam Nalkunnavan

Thessaloniaril veendum varunnavan

Thimothiosil nallidayan

Theethosil upadeshakan

Phelomonil ente Sahodaran

Ebrayaril viswasanayakan

Yakkobil soukyadayakan

Pathrosil thejassil Varunnavan

Yohannanil Dhaivam snehamathre

Yoodayil enne niruthunnavan



Velippadil avan Alpha..omega

Rajadhirajav—karthadikarthav

Kunjade nee Yogyan

Yeshuve nee valiyavan

Ente Yeshu Valiyavan

More Information

Bible books song

Rate This Song

Current Rating

4.5

Based on user ratings

Share this song:

You Might Also Like

Daiva snehame

Daiva snehame

ദൈവ സ്നേഹമേ, ദൈവ സ്നേഹമേ

Parisudhathmavin Koottayma Venam

Parisudhathmavin Koottayma Venam

പരിശുധാത്മവിൻ കൂട്ടായ്മ വേണം

Enikkoru uthamageetham

Enikkoru uthamageetham

എനിക്കൊരു ഉത്തമ ഗീതം

Shailavum ente sankethavum

Shailavum ente sankethavum

ശൈലവും എന്റെ സങ്കേതവും

Back to Search