Onnumillaaymayil ninnenne uyarthiya
Malayalam
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
Song Information
Presentഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ(2)
നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു (2)
ആകുല വേളകളിൽ ആശ്വാസമായി നീ
ഭാരത്തിൻ നാളതിൽ അത്താണിയായി നീ
തലമുറ തലമുറയായ് കരുതുന്ന ദൈവമെ
നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം
English Version
Onnumillaaymayil ninnenne uyarthiya
Nin sneham orkkumbol nanniyaal paadum njaan (2)
Nee enne snehippaan njaan enthullu Nadhaa
Nee enne orkkuvaan en griham enthullu
Aakula velakalil aashvaasamaayi Nee
Bhaarathin naalathil athaaniyaayi Nee
Thalamura thalamurayaay karuthunna Daivame
Nin snehathin aazham aarkku varnnichidaam
More Information
Lyrics & Composition : Susan Shaji Palackamannil
Words in English :When I remember your love that raised me from nothingness,
I sing with gratitude
Lord, who am I that you love me so much?
Why do you care for me and my Household so deeply?
In times of trouble, you are my comfort.
When my heart is heavy, you are my resting place.
O God.. You care for us from generation to generation!
Who can describe the depth of your love?