Yeshu ente sowntham

Malayalam

യേശു എന്റെ സ്വന്തം യേശു എന്റെ ജീവൻ

Song Information

Present

യേശു എന്റെ സ്വന്തം

യേശു എന്റെ ജീവൻ

യേശു എന്റെ പ്രാണൻ

യേശു എന്റെ സർവവുമേ


എന്നെ ഒരിക്കലും കൈവിടില്ല അവൻ

എന്നെ ഒരിക്കലും ഉപേക്ഷിക്കില്ല അവൻ

എന്നെ ഒരിക്കലും ഒറ്റപ്പെടുത്തില്ല അവൻ (യേശു എന്റെ ജീവൻ...)


എന്റെ പ്രാണൻ യേശു നാഥൻ

എന്റെ ജീവൻ യേശു നാഥൻ

എന്റെ സർവവും യേശു നാഥൻ

ഇന്നും എന്റെ കൂടെ വാഴുന്നു യേശു (യേശു എന്റെ ജീവൻ....)

English Version

Yeshu ente sowntham,

Yeshu ente jeevan,

Yeshu ente praanan,

Yeshu ente sarvavume.


Enne orikkalum kaividilla avan,

Enne orikkalum upekshikkilla avan,

Enne orikkalum ottappeduthilla avan.

(Yeshu ente jeevan...)


Ente praanan Yeshu Naathan,

Ente jeevan Yeshu Naathan,

Ente sarvavum Yeshu Naathan,

Innum ente koode vaazhunnu Yeshu.

(Yeshu ente jeevan...)

More Information

AUTHOR-VERY.REV.PRAJEESH MATHEW

Rate This Song

No ratings yet

Be the first to rate!

Share this song:
Ad
G

Project lyrics in church with Glorify

Search a song, tap a verse and show it on the big screen in seconds. Choose your own colors, fonts and background image, edit lyrics, and add your own songs.

  • Chorus and stanza at a click
  • Works on a second screen
  • Your settings are saved
Try Glorify
Ad

Run your school with Cornerstone School Management

One simple system for admissions, attendance, fees, exams and parent communication, so your staff spend less time on paperwork and more time on students.

  • Students and attendance
  • Fees and reports
  • Parent communication
Learn more

Highest Rated Songs

Parishudhanam thathane

Parishudhanam thathane

പരിശുദ്ധനാം താതനേ കരുണയിൻ

Nanni Nanni En Daivame 

Nanni Nanni En Daivame 

നന്ദി നന്ദി എൻ ദൈവമേ 

Parisudhathmavin Koottayma Venam

Parisudhathmavin Koottayma Venam

പരിശുധാത്മവിൻ കൂട്ടായ്മ വേണം

enikkai karuthunnavan

enikkai karuthunnavan

എനിക്കായ് കരുതുന്നവന്‍

Ente nikshepam nee tanneya

Ente nikshepam nee tanneya

എന്റെ നിക്ഷേപം നീ തന്നെയാ

Angepolen daivame aarullee loke

Angepolen daivame aarullee loke

അങ്ങേപോലെൻ ദൈവമേ ആരൂല്ലേ ലോകേ

Kaanunnu njan vishwasathal

Kaanunnu njan vishwasathal

കാണുന്നു ഞാന്‍ വിശ്വാസത്താല്‍

Entha  parayya

Entha parayya

എന്താ പറയ്യാ

Back to Search