Aakulamenthe en maname
Malayalam
ആകുലമെന്തേ എൻ മനമേ
Song Information
Presentആകുലമെന്തേ എൻ മനമേ,
ആശ്രയിക്കൂ നിൻ കർത്തനിലെ
വാനിലെ പക്ഷിയെ പോറ്റും നാഥൻ,
നിന്നെയും കാത്തിടും എന്നുമെന്നും
വിതയ്ക്കാത്ത കൊയ്യാത്ത പറവകളെ
പോറ്റുന്ന താതൻ കൂടെയുണ്ട്
അവയെക്കാളേറെ വിലയുള്ള നിന്നെ,
മറക്കുമോ സ്നേഹസ്വരൂപനവൻ?
വയലിലെ താമര നോക്കുക നീ,
ശോഭയണിഞ്ഞവ പൂത്തുനിൽപ്പൂ!
ഇന്നുള്ള പുല്ലിനെ അണിയിക്കും നാഥൻ,
അനുദിനം നിന്നെ നടത്തുമല്ലോ
വിതയ്ക്കാത്ത കൊയ്യാത്ത പറവകളെ
പോറ്റുന്ന താതൻ കൂടെയുണ്ട്
അവയെക്കാളേറെ വിലയുള്ള നിന്നെ,
മറക്കുമോ സ്നേഹസ്വരൂപനവൻ?
നിന്നാവശ്യങ്ങൾ ഇന്നതെന്നു
യാചിക്കും മുമ്പേ അറിയുന്ന താതൻ,
നിറവോടെ നിന്നെ പുലർത്തുമവൻ
നിത്യസ്നേഹത്താൽ കാക്കുമല്ലോ
വിതയ്ക്കാത്ത കൊയ്യാത്ത പറവകളെ
പോറ്റുന്ന താതൻ കൂടെയുണ്ട്
അവയെക്കാളേറെ വിലയുള്ള നിന്നെ,
മറക്കുമോ സ്നേഹസ്വരൂപനവൻ?
ആകുലമെന്തേ എൻ മനമേ,
ആശ്രയിക്കൂ നിൻ കർത്തനിലെ
വാനിലെ പക്ഷിയെ പോറ്റും നാഥൻ,
നിന്നെയും കാത്തിടും എന്നുമെന്നും
English Version
Aakulamenthe en maname,
Aashrayikko nin karthanile,
Vaanile pakshiye pottum naathan,
Ninn???? kaathidum ennumennum.
Vithaykkaatha koyyaatha paravakale,
Pottunna thaathan koodeyundu,
Avayekkaalere vilayulla ninne,
Marakkumo sneh swaroopanavan?
Vayalile thaamara nokkuka nee,
Shobhay aninja ava poothunilppoo!
Innulla pulline aniyikkum naathan,
Anudinam ninne nadathumallo.
Vithaykkaatha koyyaatha paravakale,
Pottunna thaathan koodeyundu,
Avayekkaalere vilayulla ninne,
Marakkumo sneha swaroopanavan?
Ninnaavashyangal innathennu,
Yaachikkum munpe ariyunna thaathan,
Niravode ninne pularthumavan,
Nithya snehathaal kaakkumallo.
Vithaykkaatha koyyaatha paravakale,
Pottunna thaathan koodeyundu,
Avayekkaalere vilayulla ninne,
Marakkumo sneha swaroopanavan?
Aakulamenthe en maname,
Aashrayikko nin karthanile,
Vaanile pakshiye pottum naathan,
Ninneyum kaathidum ennumennum.