Back to Search
ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ ആരാധന സമധാനപ്രഭു നീയാണ് എന്റെ ആശ്രയം ഞാൻ സ്തുതിക്കും നീ എൻ സർവ്വ നീതിയും ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ
മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് മഹത്വവും സ്തുതി സ്തോത്രവും സര്ർവ്വശക്തനാം കർത്താവിന് ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത്
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.