Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 473 times.
Vandanem chytheduvin shriyeshuve

Vandanem chytheduvin - shriyeshuve
Vandanem chytheduvin - nirantharam

Santhadam sakalarum santhosha’downiyil
Sthothrasamgetham padi (2) 
Shriyeshuve vandanem…

Rajitha’mahassezum mamanu’suthane
Rajasammanithane(2) 
Shriyeshuve vandanem…

Kallara thurannaven vairiye thakarthu
Valla’bhaven’ayavane(2) 
Shriyeshuve vandanem…

Nityavum namkulla bharangal’akilam
Therthu tharunnavane(2) 
Shriyeshuve vandanem…

Bhetiyam kurirul’akilavum neekum
Neethiyin suryanakum(2) 
Shriyeshuve vandanem…

Papamillatha’than parishudda’namam
Padi sthuthi’cheeduvin (2) 
Shriyeshuve vandanem…

 

വന്ദനം ചെയ്തിടുവീൻ- ശ്രീയേശുവേ വന്ദനം

വന്ദനം ചെയ്തിടുവീൻ-ശ്രീയേശുവേ
വന്ദനം ചെയ്തിടുവീൻ-നിരന്തരം

1 സന്തതം സകലരും സന്തോഷധ്വനിയിൽ
സ്തോത്രസംഗീതം പാടി(2) 
ശ്രീയേശുവേ വന്ദനം...

2 രാജിതമഹസ്സെഴും മാമനുസുതനെ
രാജസമ്മാനിതനെ(2)
ശ്രീയേശുവേ വന്ദനം...

3 കല്ലറ തുറന്നവൻ വൈരിയെ തകർത്തു
വല്ലഭനായവനേ(2) 
ശ്രീയേശുവേ വന്ദനം...

4 നിത്യവും നമുക്കുളള ഭാരങ്ങളഖിലം 
തീർത്തു തരുന്നവനെ(2) 
ശ്രീയേശുവേ വന്ദനം...

5 ഭീതിയാം കൂരിരുളഖിലവും നീക്കും
നീതിയിൻ സൂര്യനാകും(2)
ശ്രീയേശുവേ വന്ദനം...

6 പാപമില്ലാത്തതൻ പരിശുദ്ധനാമം
പാടി സ്തുതിച്ചീടുവീൻ(2)
ശ്രീയേശുവേ വന്ദനം...

More Information on this song

This song was added by:Administrator on 26-09-2020