Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 8265 times.
Yeshu mahonnathane (2) vegam

yeshu mahonnathane mahonnathane
vegam kaanaam
mal prema kanthane kaanaam

1 sundara-roopane njaan
ie meghamathil vegam kaanaam
malprema kanthane kaanaam
kashtathayere sahichavarum
kaller’adiyidi kondu marichavar anne
mashihayodu vazhum aanaattil;-

2 ponmani maalayavan enikku tharum
shubhra vasthram
nathhanenne dharippikkum anne
kannuneeraake ozhinjeedume
aayiram aandu vasikkumavanude naattil
enikkay orukkiya veettil;-

3 raappakalillavide prasobhitham ayoru nadu
naalu jeevikal padum avide
jeeva-jalanadi undavide
jeeva marangkalumay nila kondoru desham
nalloru bhoovana desham;-

യേശുമഹോന്നതനെ മഹോന്നതനെ വേഗം കാണാം

യേശുമഹോന്നതനെ മഹോന്നതനെ
വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം

1 സുന്ദര രൂപനെ ഞാൻ
ഈ മേഘമതിൽ വേഗം കാണാം
മൽ പ്രേമകാന്തനെ കാണാം
കഷ്ടതയേറെ സഹിച്ചവരും
കല്ലേറടി ഇടികൊണ്ടു മരിച്ചവരന്നു
മശിഹായോടു വാഴുമാനാട്ടിൽ;-

2 പൊന്മണിമാലയവൻ എനിക്കുതരും
ശുഭ്രവസ്ത്രം
നാഥനെന്നെ ധരിപ്പിക്കുമന്നു
കണ്ണുനീരാകെ ഒഴിഞ്ഞീടുമേ
ആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽ
എനിക്കായ് ഒരുക്കിയ വീട്ടിൽ;-

3 രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്
നാലു ജീവികൾ പാടുമവിടെ
ജീവജലനദി ഉണ്ടവിടെ
ജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശം
നല്ലൊരു ഭൂവന ദേശം;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu mahonnathane (2) vegam