1 രക്തത്താൽ ജയം രക്തത്താൽ ജയം-
രക്തത്താൽ ജയം യേശുവിൻ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
രക്തത്താൽ ജയം യേശുവിൻ
2 യേശു ജയിച്ചു യേശു ജയിച്ചു
യേശു ജയിച്ചു സാത്താനെ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
യേശു ജയിച്ചു സാത്താനെ
3 നാമും ജയിക്കും നാമും ജയിക്കും
നാമും ജയിക്കും സാത്താനെ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
നാമും ജയിക്കും സാത്താനെ
4 സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ്
സാത്താൻ തോറ്റുപോയ് രക്തത്താൽ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
സാത്താൻ തോറ്റുപോയ് രക്തത്താൽ
5 വീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം-
വീണ്ടെടുത്തോർ നാം രക്തത്താൽ
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!
വീണ്ടെടുത്തോർ നാം രക്തത്താൽ