Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 571 times.
Vishvasa nawkayathil njan

1 Vishvasa nawkayathil njan
Loakamam varidhiyil;
Shobanamam nitya’geham-noki
Oottam odunnu (2)

Aakamshayayi oodunnu njan
Aa nawya geham pukan;
Alma’manalanam yeshuve kanum-njan
Annu theerum en klesham (2)

2 Kurirul mudi varumpol
Sathanya shodanakal;
Bhekaramy vannennalum
Bharamay kakum karthen (2)

3 Thejassil vasam cheythedum
Shudarodothu njanum;
Avakasham prapichidum
A anal athasanname (2)

4 Kantanay yeshu maheshan
Kahala dwaniyode;
Vanil velipedum neram
Kanthayay njanum cherum(2)

5 Purna jayam prapichoram
Kandayam shudar ganam;
Shalemin rajanin kude
Vazum nityam thejassil (2)

വിശ്വാസ നൗകയതിൽ ഞാൻ

1 വിശ്വാസ നൗകയതിൽ ഞാൻ
ലോകമാം വാരിധിയിൽ;
ശോഭനമാം നിത്യഗേഹം-നോക്കി
ഓട്ടം ഓടുന്നു (2)

ആകാംക്ഷയായ് ഓടുന്നു ഞാൻ
ആ നൗവ്യ ഗേഹം പൂകാൻ
ആത്മമണാളനാം യേശുവേ കാണും-ഞാൻ 
അന്നു തിരും എൻക്ലേശം(2)

2 കൂരിരുൾ മൂടി വരുമ്പോൾ
സാത്താന്യ ശോധനകൾ;
ഭീകരമായ് വന്നെന്നാലും
ഭദ്രമായ് കാക്കും കർത്തൻ(2);- ആകാം...

3 തേജസ്സിൽ വാസം ചെയ്തീടും
ശുദ്ധരോടൊത്തു ഞാനും;
അവകാശം പ്രാപിച്ചീടും
ആ നാൾ അതാസന്നമേ(2);- ആകാം...

4 കാന്തനായ് യേശു മഹേശൻ
കാഹള ധ്വനിയോടെ;
വാനിൽ വെളിപ്പെടും നേരം
കാന്തയായ് ഞാനും ചേരും(2);- ആകാം...

5 പൂർണ്ണ ജയം പ്രാപിച്ചോരാം
കാന്തയാം ശുദ്ധർ ഗണം;
ശാലേമിൻ രാജാ നിൻ കൂടെ
വാഴും നിത്യം തേജസ്സിൽ(2);- ആകാം..

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vishvasa nawkayathil njan