Back to Search
Create and share your Song Book ! New
Submit your Lyrics New
1 average based on 1 reviews.
Add Content...
anukulamea ulakil pratikulamea enikk ententum en yesu mati anukulamea oru nalum adalatta sakhiyan tan tiru padam tetumayikk tuna ennan tan (2) varanrea duhkhannal bharattil tellum paribhramam ventenikkesa mati (2) (anukulamea ..) atra tanne pakal marubhuvil cuttu veyilil tanalan tan (2) vallamulla navinnu jalam tan ennayi putiya balam tarum jiva vacassanu tan (2) (anukulamea ..) orikkal perkk ksatamerrittunt tiruvanal neritt darsicc vaneyirrum nan (2) mama kannir tullikal tearumannal mannan masa tan diptiyil nitam vastikketta nan (2) (anukulamea ..)
അനുകൂലമോ ഉലകില്‍ പ്രതികൂലമോ എനിക്കെന്തായാലും എന്‍ യേശു മതി അനുകൂലമോ.. ഒരുനാളും അകലാത്ത സഖിയാണ് താന്‍ തിരു പദം തേടുമഗതിക്കു തുണയാണ് താന്‍ (2) വരുമോരോ ദുഃഖങ്ങള്‍ ഭാരങ്ങളില്‍ തെല്ലും പരിഭ്രമം വേണ്ടെനിക്കെശു മതി (2) (അനുകൂലമോ..) ഇരുള്‍ മൂടും വഴിയില്‍ നല്ലൊളിയാണ് താന്‍ പകല്‍ മരുഭൂവില്‍ ചുടു വെയിലില്‍ തണലാണ് താന്‍ (2) വരളുന്ന നാവിന്നു ജലമാണ് താന്‍ എന്നില്‍ പുതു ബലം തരും ജീവ വചസാണു താന്‍ (2) (അനുകൂലമോ..) ഒരിക്കലെന്‍ പേര്‍ക്കായി മുറിവേറ്റതാം തിരുവുടല്‍ നേരില്‍ ദര്‍ശിച്ചു വണങ്ങിടും ഞാന്‍ (2) മമ കണ്ണീര്‍ തുള്ളികള്‍ തോരുമന്നാള്‍ മന്നന്‍ മശിഹാ തന്‍ ദീപ്തിയില്‍ നിതം വാഴും ഞാന്‍ (2) (അനുകൂലമോ..)