നാഥാ നിൻ കരങ്ങളാലെ
കൃപ ദാനമായ് നൽകേണമേ(2)
നിൻ മഹിമക്കായയി ഏഴയെ സമർപ്പിക്കുന്നു
നീയെ മെനെയേണമേ(2)
കൂരിരുളിൻ താഴ്‌വരയിൽ
ശോധനകളേറിടുമ്പോൾ(2)
തിരുക്കരം അതിനാൽ നടത്തീടുക
അനുദിനവും എന്നേശു പരാ(2);- നാഥാ...
സ്തുതി സ്തോത്രം അർപ്പിക്കുന്നു ഞാൻ
സ്തുതികളിൽ വസിക്കും നാഥാ(2)
തിരുഹിതം അതിനാൽ പകർന്നീടുക
പകർന്നീടുക നിന്നാത്മാവേ(2);- നാഥാ...