Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
വന്നു കാണാനാശയുണ്ട്
Vannu kannmashyundu
ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ
Njan ninne sawkhayamaakum (I am the Lord)
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ
Bhaktharil vathsalyamulla daivame
ഹാ എത്ര അത്ഭുതം അത്ഭുതമേ
Ha ethra albutham (Oh What a wonderful)
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
Prarthichal Utharamundu
എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാനേശു
Enne karuthuvan kakkuvan palippan
തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ
Thiruvadanam shobhippichen irulakale
ഏറ്റവും വിശേഷ പ്രീയന്‍
Ettavum vishesha priyan
ആകാശം അതു വർണ്ണിക്കുന്നു എന്റെ ദൈവത്തിൻ
Aakaasham athu varnnikkunnu
കാണുന്നു ദൂരെ സുരനാടിനെ ഞാൻ
Kanunnu dure sura naadine njaan
താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ
Thangum karangal ellaam
സുന്ദരികളില്‍ അതി സുന്ദരി
Sundharikalil athi sundhari nee Jaathikalil soonu
എങ്കിലും എന്റെ എൻ മഹാപാപം
Engilum ente en mahaapaapam
ഞാനെന്റെ സഭയെ പണിയും
Njanente sabhaye paniyum
മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്
Manassorukkuka namoru puthukkathinay
ദൈവത്തിൻ കൃപയെ ചിന്തിക്കാം ദിവ്യജീവൻ നൽകിയ
Daivathin krupaye chinthikkam
അങ്ങേക്കാൾ യോഗ്യനായ് വേറെയാരും
Angekkal yogyanay vereyarum
സ്തുതിച്ചിടാം നാം ദൈവത്തെ
Sthuthichedam naam daivathe
ഇനിയെങ്ങനെയീ ഭൂവാസം
Iniyenganeyee bhoovaasam
മമ ദേവ പരിശുദ്ധൻ തിരുനാമം
Mama deva parishuddhan
ഈ മരുയാത്രയതിൽ നിന്നെ തനിയെ
Ie maruyatharayil nine thaniye
യഹോവ എൻ നല്ലിടയൻ എനിക്കൊരു മുട്ടും
Yahova en nallidayan (ps23 vanchipaattu)
എന്നുള്ളം നിന്നിലായ് ആഴമാം വിശ്വാസത്താൽ
Ennullam ninnilay aazhamam
യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേ
Yeshu raajan varunnitha nashalokam
ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
Krushumeduthini njanen Yeshuve
യേശു മഹാരാജൻ വന്നീടുമേ തന്റെ
Yeshu maharajan vannidume thante
ഈ മരുയാത്രയിൽ ഞാൻ ഏകനായ്
Ie maruyathrayil njaan

Add Content...

This song has been viewed 290 times.
Ente Daivam Ariyathe

Ente Daivam Ariyathe  
Enikkonnum Varikayilla
Avananuvadikkathe
Enikkonnum Bhavikkayilla

    Cho:  Yeshuve Neeyen Aashrayam 
              Yeshuve Nee En Sanketham
              Nin Chirakanen Abhayam
              Nin Karamanen Sharanam

Maha Vyadhi Deshathe Moodiyaalum
Maranathin Muravili Uyarnnalum
Prathividhi Onnume Illennalum
Bhayappedilla Njaan Bhramikkayilla

Roga Maranamathettam Eriyalum
Jeeva Vazhikalathellaam Adanjalum
Ashayattavarai Theernnalum
Yeshu Thunayaayi Arikil Varum

Vilikka-ppettavaram Daivajanam
Durmargangalellam Vittavarai
Thazhthi Thirumunpil Karanjidumpol
Deshathinellam Saukyam Varum

Davamunpil Namme Thazhthidam
Paapamellam Anuthapichettu Chollam
Iduvil Ninnu Karanjeedaam
Viduthalinai Onnu Muravilikkam

എന്റെ ദൈവം അറിയാതെ

എന്റെ  ദൈവം  അറിയാതെ   
എനിക്കൊന്നും   വരികയില്ല 
അവനനുവദിക്കാതെ 
എനിക്കൊന്നും  ഭവിക്കയില്ല 

    Cho:  യേശുവേ  നീയെൻ  ആശ്രയം  
              യേശുവേ  നീ  എൻ  സങ്കേതം 
              നിൻ  ചിറകാണെന്  അഭയം 
              നിൻ  കരമാണെന്  ശരണം 

മഹാ  വ്യാധി  ദേശത്തെ  മൂടിയാലും 
മരണത്തിന്  മുറവിളി  ഉയർന്നാലും 
പ്രതിവിധി  ഒന്നുമേ  ഇല്ലെന്നാലും 
ഭയപ്പെടില്ല  ഞാൻ  ഭ്രമിക്കയില്ല 

രോഗ  മരണാമത്തെട്ടാം  റിയാലും 
ജീവ  വഴികാലത്തെല്ലാം  അടഞ്ഞാലും 
ആശയറ്റവരായി  തീർന്നാലും 
യേശു  തുണയായി  അരികിൽ  വരും 

വിളിക്ക -പ്പെട്ടവാരം  ദൈവജനം 
ദുര്മാര്ഗങ്ങളെല്ലാം  വിട്ടവരായി 
താഴ്ത്തി  തിരുമുൻപിൽ  കരഞ്ഞിടുമ്പോൾ 
ദേശത്തിനെല്ലാം  സൗക്യം  വരും 

ടവമുന്പിൽ  നമ്മെ  താഴ്തിടം 
പാപമെല്ലാം  അനുതപിച്ചേട്ടന്  ചൊല്ലാം 
ഇടുവിൽ  നിന്ന്  കരഞ്ഞീടാം 
വിടുതലിനായി  ഒന്ന്  മുറവിളിക്കാം 

More Information on this song

This song was added by:Administrator on 04-11-2021