Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1214 times.
Modikkatte param nadha Halleluah o hale

Modikkatte param nadha Halleluah o hale
Nin shakthiyilum rekshayilum nrupathi
Nallavaram nee mumberavaneki... Hale o hale
Mahimavin mudi choodi thalayil... Barekumor

Manavaraye mel swargathil
Sabhaye nin kaandan sthapichan
Vagdatham pol swarge mevum

Sulthonenmar haileyarkkosivarekkal Ninne melakki.

മോദിക്കട്ടെ പരം നാഥാ –ഹാ-ഉഹാലേ-ലു-യ്യാ

മോദിക്കട്ടെ പരം നാഥാ –ഹാ-ഉഹാലേ-ലു-യ്യാ
നിന്‍ ശക്തിയിലും രക്ഷ-യിലും നൃപതി
നല്ലവരം നീ മുന്‍പേ അവനേകി –ഹാ- ഹാ
മഹിമാവില്‍ മുടി ചൂടി തലയില്‍
                     ബാര്‍ക്ക്‌മോര്‍ ...  

മണവറയെ-മേ-ല്‍, സ്വര്‍ഗ്ഗത്തില്‍-
സഭയെ നിന്‍ കാന്തന്‍-- സ്ഥാപിച്ചാന്‍
വാഗ്ദത്തം പോല്‍, സ്വര്‍ഗ്ഗെമേവും
ശുല്‍ത്തോനന്മാര്‍ ഹൈലേയ-ര്‍ക്കോ-സ്സ്
ഇവരേക്കാള്‍ നിന്നെ --മേലാക്കി  

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Modikkatte param nadha Halleluah o hale