Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 412 times.
Yakkobin daivam ente daivam

1 yakkobin daivam ente daivam
isahakkin daivam ente daivam(2)
aaradhippan shakthan sthuthichidan yogyan(2)
ie daivathe namukkinne aaradhikkam
yahenna daivathe aaradhichidaam

namukkaraadhikkaam namukkaraadhikkaam
avan vilichaal kelkkunna daivamallo
namukkaraadhikkaam namukkaraadhikkaam 
avan paapangal pokkunna daivamallo(2)

2 daivam nalkiya danangkale orthu nithyam namichidaam
daivam nadathiya pathakale kandu modaal vazhthidaam;
namme karam pidichanudinam nadathunna vidhangkale
sthuthichu nithyam aaradhikkaam(2)
ie loka yathrayil thalaraathe munneraan
yahenna daivathe aaradhichidaam(2);- namukkaraa...

3 shathruvin kaiyyil akappedathe karuthiya nathhane namichidaam
rogapeedayil thalarnnidathe thangkiya karthane vazhthidaam;
namme thiru’rakthathalennum kazhuki thalodunna
karangale orthennum sthuthichidaam(2)
vendum varaamennu vagdathamekiya
yahenna daivathe aaradhichidam(2);- namukkaraa...

യാക്കോബിൻ ദൈവം എന്റെ ദൈവം

1 യാക്കോബിൻ ദൈവം എന്റെ ദൈവം
ഇസഹാക്കിൻ ദൈവം എന്റെ ദൈവം (2)
ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ (2)
ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം
യഹെന്ന ദൈവത്തെ ആരാധിച്ചിടാം

നമുക്കരാധിക്കാം നമുക്കരാധിക്കാം
അവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോ
നമുക്കരാധിക്കാം നമുക്കരാധിക്കാം 
അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ (2)

2 ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാം
ദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം;
നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ
സ്തുതിച്ചു നിത്യം ആരാധിക്കാം (2)
ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻ
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2);- നമുക്കരാ...

3 ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ നാഥനെ നമിച്ചിടാം
രോഗപീഢയിൽ തളർന്നിടാതെ താങ്ങിയ കർത്തനെ വാഴ്ത്തിടാം;
നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന
കരങ്ങളെ ഓർത്തെന്നും സ്തുതിച്ചിടാം (2)
വീണ്ടും വരാമെന്നു വാഗ്ദത്തമേകിയ
യാഹെന്ന ദൈവത്തെ ആരാധിച്ചിടാം(2);- നമുക്കരാ...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yakkobin daivam ente daivam