Malayalam Christian Lyrics

User Rating

4.33333333333333 average based on 3 reviews.


5 star 2 votes
3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 5594 times.
En manassuyarunnaho

En manassuyarunnaho
Nanmayerum vachanathal
Chinmaya raajane kurichu
Paadiya kadha chenmayodariyidunnu

Anthapurathile raajni
Chanthamezhum shobha moolam
Enthu paripoornayakum aval
Aniyum vasthram pon kasavu kondu cheythathaam

Raaja sannidhiyilaval
Thozhimaarodonnu chernnu
Raajakeeya vasthramenthiye
Kondu varappettidum veli naalathil

എൻ മനസ്സുയരുന്നഹോ

എൻ മനസ്സുയരുന്നഹോ 
നന്മയേറും വചനത്താൽ
ചിന്മയ രാജനെ കുറിച്ചു
പാടിയ കഥ ചെന്മയോടറിയിച്ചിടുന്നു

അന്തപുരത്തിലെ രാജ്ഞി 
ചന്തമിഴും ശോഭ മൂലം 
എന്തു പരിപൂർണയാകും അവൾ
അണിയും വസ്ത്രം പൊൻ കസവു കൊണ്ട് ചെയ്തതാം

രാജ സന്നിധിയിലവൾ
തോഴിമാരോടൊന്നു ചേർന്നു
രാജകീയ വസ്ത്രമെന്തിയെ
കൊണ്ട് വരപ്പെട്ടിടും വേളി നാളതിൽ

More Information on this song

This song was added by:Administrator on 23-03-2019
YouTube Videos for Song:En manassuyarunnaho