Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 429 times.
Ellaam nanmakku enikellam

Ellaam nanmekku, enikkellaam nanmekku,
Enneshu cheyyunnavayonnum thinmekkallallo (2)

Baabilonil theechoolayil karthaavinte daasanmaar
Theechoolayil vannethiya karthaavine kandethi

3 Simhakkoottil daniyel bandhanaayi theernnappol
Simha rajan maunamaayi simhakkoottil vannethi

Sthephanetta kallukal swargathe thurappichu
Kallerukal avane swargathil kondethichu

Pathmos dweepil yohannaan ekanayi theernnappol
Karthavine darshichavan marmangale prapichu

എല്ലാം നന്മെക്കു എനിക്കെല്ലാം നന്മെക്കു

1 എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്
എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)

2 ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്റെ ദാസന്മാർ
തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)

3 സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ
സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)

4 സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു
കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)

5 പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ
കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)

More Information on this song

This song was added by:Administrator on 16-09-2020