പരനെ നിന്നെ കാണ്മാൻ എനിക്ക് അധികം കൊതിയുണ്ടേ (2)
പരനെ നിൻ മുഖം പരനെ നിൻ മുഖം
കണ്ടു കൊതി തീരാൻ ഉണ്ടെനികാശ (2)…… (പരനെ നിന്നെ)
പരനെ നിന്‍റെ വരവ് ഏതു സമയം അറിയുന്നില്ല (2)
എന്നു വരും നീ എപ്പോൾ വരും നീ
അറിയാത്തതിനാൽ കാത്തീടുന്നേ ഞാൻ (2) …… (പരനെ നിന്നെ)
ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ (2)
ആർത്തും ഘോഷിച്ചും (2)
അനന്ത വല്ലഭനെ എതിരേൽക്കാൻ(2) …… (പരനെ നിന്നെ)