Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 4731 times.
Parishudhathmavin shakthiyale innu

1 parishudathmavin shakthiyale innu
niraykane natha shakthar aayi theran

aathma’santhosham kondu
nirayikkane priyane
aathma’chaithanyam ennil pakaruka parane
jayathode jeevitham dharayil
njan cheivan(2)

2 thirukupayallo sharanamathente 
van kadangal akattan
Kazivulla parane;-

3 mayayam iee loke tharum sukam’ellam
marannu njan oduvan
thiru’rajye cheran;-

4 kushavente kayyil kalimannu polenne
paniyuka parane
thiru’hitham pole;-

പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ

1 പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ

ആത്മ സന്തോഷം കൊണ്ട്-
നിറയ്ക്കണേ പ്രിയനേ
ആത്മ ചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ
ഞാൻ ചെയ്വാൻ (2) 

2 തിരുക്യപയല്ലോ ശരണമതെന്റെ
വൻ കടങ്ങൾ അകറ്റാൻ
കഴിവുള്ള പരനേ(2);- ആത്മ...

3 മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ 
തിരുരാജ്യേ ചേരാൻ(2);- ആത്മ...

4 കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ 
തിരുഹിതം പോലെ(2);- ആത്മ...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Parishudhathmavin shakthiyale innu