അടഞ്ഞ വാതിലും വറ്റിയ ഉറവയും
അനുഗ്രഹമായി എന്നിൽ(2)
എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾ
നിറഞ്ഞുകവിഞ്ഞീടുമേ(2)
അരുമനാഥന്റെ അരികിൽ അണഞ്ഞത്
അനുഗ്രഹം അത്രയേ(2)
ആരും അറിയാതെ ക്ഷേമം ആയി ഞാൻ
പാരിൽ പാർത്തിടുന്നു(2);- അടഞ്ഞ…
അരുമനാഥന്റെ അരികിൽ അണഞ്ഞത്
അനുഗ്രഹം അത്രയേ(2)
ആരും അറിയാതെ ക്ഷേമം ആയി ഞാൻ
പാരിൽ പാർത്തിടുന്നു(2);- അടഞ്ഞ…
ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാം
വിരുന്നുശാലയിൽ
യേശുവിൻ സ്നേഹം പകർന്നു നൽകിയ
പാത്രം ആക്കി എന്നേ(2);- അടഞ്ഞ…