Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
Oh Glory to God He has lifted me up He has lifted me up I know He stretched out His hand And He lifted me up
And that’s why I love Him so I love Him more and more (2) And when I stand upon the other shore I’ll praise Him more and more
ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ അവൻ വീണ്ടെടുത്തെന്നെ സ്തോത്രം തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ ഓ, യോശുവിനു മഹത്വം
എന്നാളും സ്നേഹിക്കും ഞാൻ മേൻമേലും സേവിക്കും ഞാൻ അക്കരയിൽ ഞാൻ നിന്നുമവനെ എന്നേക്കും വാഴ്ത്തീടുമേ