Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 1126 times.
Avankalekku nokkiyavar

Avankalekku nokkiyavar prakashitharay
Avante sneham arinjavar prashobhitharay

avarude mukham lajjichilla
avarude manam kshenichilla

1 lokathin velicham yeshuvallo
snehathin depavum yeshuvallo
aa divyashobha darshichavar bhagyavanmar;-

2 vagdatham cheythavan yeshuvallo
vakku marathavan yeshuvallo
avanilaashrayam kandethiyor bhagyavanmar;-

3 papikku rakshakan yeshuvallo
rogikku saukhyavum yeshuvallo
aa mahashakthi arinjavar bhagyavanmar;-

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്‌

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്
അവന്റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്

അവരുടെ മുഖം ലജ്ജിച്ചില്ല
അവരുടെ മനം ക്ഷീണിച്ചില്ല

1 ലോകത്തിൻ വെളിച്ചം യേശുവല്ലോ
സ്നേഹത്തിൻ ദീപവും യേശുവല്ലോ
ആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ;-

2 വാഗ്ദത്തം ചെയ്തവൻ യേശുവല്ലോ
വാക്കു മാറാത്തവൻ യേശുവല്ലോ
അവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ;-

3 പാപിക്കു രക്ഷകൻ യേശുവല്ലോ
രോഗിക്കു സൗഖ്യവും യേശുവല്ലോ
ആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ;-

 

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Avankalekku nokkiyavar