Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1361 times.
Parimala parvatha nirakalil ninnu

1 parimala parvatha nirakalil ninnu
parannu varunna pravukale
murin malayude thazhvarayil ningkal
ente priyane kanduvo ?

halleluyaa halleluyaa
halleluyaa halleluyaa

2 nin mridu sneha manohara
rupam kaanuvanayi
iravum pakalum ie marubhumiyil
kathirikunnu;-

3 munthiri valli kudilil irikum
cheru man poleyavan
kaattu marangkal’kkidayil valarum
nalloru naarakamayi;-

4 yugaveyil maattum sandhya velayil
avanaruliya kaalam
vendum varum ennavanuracheyithu
thamasam illiniyum;-

പരിമള പർവ്വത നിരകളിൽ നിന്നു

1 പരിമള പർവ്വത നിരകളിൽ നിന്നു
പറന്നുവരുന്ന പ്രാവുകളേ
മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ
എന്റെ പ്രിയനെ കണ്ടുവോ?

ഹാലേലൂയ്യാ ഹാലേലുയ്യാ
ഹാലേലൂയ്യാ ഹാലേലുയ്യാ

2 നിൻ മൃദുസ്നേഹ മനോഹര
രൂപം കാണുവാനായ്
ഇരവും പകലും ഈ മരുഭൂമിയിൽ
കാത്തിരിക്കുന്നു;- ഹാലേ...

3 മുന്തിരിവള്ളിക്കുടിലിലിരിക്കും
ചെറുമാൻ പോലെയവൻ
കാട്ടുമരങ്ങൾക്കിടയിൽ വളരും 
നല്ലൊരു നാരകമായ്;- ഹാലേ...

4 യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ
അവനരുളിയ കാലം
വീണ്ടും വരുമെന്നവനുരചെയ്തു
താമസമില്ലിനിയും;- ഹാലേ...

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Parimala parvatha nirakalil ninnu