Malayalam Christian Lyrics

This song has been viewed 161 times.
Nanmakalal nirachinnuvare

Nanmakalal nirachinnuvare
kannmanipol enne cherthanache
nadathiyadam vazhikal ninachal
avaye ennaan enikkavathalla

yethoru neravum neeozhikke
veroru nanmayum illenikku
aakayal nee tharum nanmakalam
nithyasnehaman ente keerthanangal

aakula chinthakal erridukil
aayathil nee alivullavanayi
mamaka vedhana theerthiduvan
yethu neravum neeyen koodeyuntu

arhatha leshavum illenikku
yathoru nanmayum aswathipan
enkilum karuna varithiye
thannu dhanamayi nin anugrahangal

muttidunnodane thuranidum
muttukal mattidum akayume
uthamamayulla nin nukhamo
sreshtameatho mirthuvanenikku

നന്മകളാൽ നിറചിന്നുവരെ

നന്മകളാൽ നിറചിന്നുവരെ
കണ്ണ്മണിപോലെ എന്നേ ചേർത്തനച്ചേ
നടതിയടം വഴികൾ നിനച്ചൽ
അവയേ എന്നാൻ എനിക്കവതല്ല

ഏതൊരു  നേരവും  നീഒഴിക്കെ 
വേരോരു നന്മയും ഇല്ലെനിക്ക്
ആകയാൽ നീ തരും നന്മകൾ
നിത്യസ്നേഹം എന്റെ കീർത്തനങ്ങൾ

ആകുല  ചിന്തകൾ  ഏറിടുകിൽ 
ആയത്തിൽ നീ അലിവുള്ളവനായി
മാമക വേദന തീർത്തിയവൻ
ഏതു  നേരവും  നീയെൻ  കൂടെയുണ്ട് 

അർഹത ലേശവും ഇല്ലെനിക്ക്
യാതോരു നന്മയും അശ്വതിപൻ
എങ്കിലും കരുണ വാരിതിയേ
തന്നു ധനമായി നിന്റെ അനുഗ്രഹങ്ങൾ

മുട്ടിടുന്നോടനേ തുറനീടും
മുട്ടുകൾ മട്ടിടും അകയുമേ
ഉത്തമമായുള്ള നിൻ നുഖമോ
ശ്രേഷ്ഠമായതോ മിർഥുവനെനിക്ക്

More Information on this song

This song was added by:Administrator on 20-05-2022

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page