Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add Content...

This song has been viewed 2155 times.
Nithya snehathal enne snehichu

nitya snehathal enne snehichu
ammayekidum snehathekkal
lokam nalkidum snehathekkal
angke’vittengkum pokayilla njaan
angkil chennengkum jeevikum njaan
sathya sakshiyay jeevikum njaan

2 nithya rakshayal enne rakshichu
eeka rakshaken yeshuvinal
loka rakshaken yeshuvinal
nin hitham cheyvan angke’ppolakan
enne nalkunnu purnnamay
modamoditha purnnamay;-

3 nithya naadathil enne cherkkuvan
meghatherathil vannedume
yeshu’rajanay vannedume
aaradhechedum kumpittedum njaan
svargga naadathil yeshuvine
sathya daivamam yeshuvine;-

 

നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു

1 നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2)
അമ്മയേകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തേക്കാൾ
അങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2)
അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻ
സത്യസാക്ഷിയായി ജീവിക്കും ഞാൻ

2 നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2)
ഏകരക്ഷകൻ യേശുവിനാൽ
ലോകരക്ഷകൻ യേശുവിനാൽ
നിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2)
എന്നെ നൽകുന്നു പൂർണ്ണമായി
മോദമോടിതാ പൂർണ്ണമായി;-

3 നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2)
മേഘത്തേരതിൽ വന്നീടുമേ
യേശുരാജനായ് വന്നീടുമേ
ആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)
സ്വർഗ്ഗനാടതിൽ യേശുവിനെ
സത്യദൈവമാം യേശുവിനെ;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nithya snehathal enne snehichu