Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 440 times.
Krushathil aanikalal thungappettavane

Krushathil aanikalal thungappettavane
en papam hanippanallo
jeevan vedinjathum nee

1 Aadaminalihe marthayril vanna
 Shapathe neekiduvan
 Medini thannil marthyany mevi ne
 Raktham chorinjuvallo;-

2  Nanmayay onnume illathe jan
  Thinmayin prathekamai
  Thernnathinale vanniha ente
  Kanmasha hariyay ne;-

3 Enne nikakkay thannidunnu
Mannanam yeshu’para
Mannilen kalam therum vareyum
Nine sthuthichedum jan;-

 

ക്രൂശതിൽ ആണികളാൽ തൂങ്ങ​പ്പെട്ടവനെ

ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേ
എൻ പാപം ഹനിപ്പ‍ാനല്ലോ
ജീവൻ വെടിഞ്ഞതും നീ

1 ആദാമിനാലിഹെ മർത്ത്യരിൽ വന്ന
ശാപത്തെ നീക്കിടുവാൻ
മേദിനി തന്നിൽ മർത്ത്യനായ് മേവി നീ
രക്തം ചൊരിഞ്ഞുവല്ലോ

2 നന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻ
തിന്മയിൽ പ്രതീകമായ്
തീർന്നതിനാലെ വന്നിഹ എന്റെ
കന്മഷ ഹാരിയായ് നീ (2)

3 എന്നെ നിനക്കായി തന്നീടുന്നു
മന്നനാം യേശുപരാ
മന്നിലെൻ കാലം തീരും വരെയും
നിന്നെ സ്തുതിച്ചീടും ഞാൻ (2)

More Information on this song

This song was added by:Administrator on 19-09-2020