Malayalam Christian Lyrics

User Rating

3 average based on 2 reviews.


5 star 1 votes
1 star 1 votes

Rate this song

Add Content...

This song has been viewed 1495 times.
Yahove nee ethra nallavan

Yahove nee ethra nallavan
yahove nee ethrra valiyavan
ninne snehikkunnathum ninne sevikkunnathum
en jeevatha bhaagyame

en bhaaram erumpol nee bhaaram thanguvan
en chare vannenne aashvasippichedunnu;-

Shodanakal vannente jevithathilerumpol
nalla sakhiyay vannenne aashvasippichedunnu;-

യഹോവേ നീ എത്ര നല്ലവൻ

യഹോവേ നീ എത്ര നല്ലവൻ
യഹോവേ നീ എത്ര വലിയവൻ
നിന്നെ സ്നേഹിക്കുന്നതും നിന്നെ സേവിക്കുന്നതും
എൻ ജീവത ഭാഗ്യമേ

എൻ ഭാരം ഏറുമ്പോൾ നീ ഭാരം താങ്ങുവാൻ
എൻ ചാരെ വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-

ശോധനകൾ വന്നെന്റെ ജീവിതത്തിലേറുമ്പോൾ
നല്ല സഖിയായ് വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahove nee ethra nallavan