Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
ഈ മരുയാത്രയില്‍ ക്ലേശങ്ങളില്‍
ee maruyatrayil kleshangalil
നന്ദിയാലെന്നുള്ളം തിങ്ങുകയാൽ
Nandiyaal ennullam thingukayaal
നിന്നിഷ്ടം ദേവാ! ആയിടട്ടെ
Ninnishtam Deva aayidatte
അനുദിനവും അരികിലുള്ള
Anudinavum arikilulla
ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെ
Kristhen kaiyil njan aayirikke
കാണും ഞാൻ എൻ യേശുവിൻ രൂപം
Kanum njan en yeshuvin roopam
വിടുതലുണ്ട് വിടുതലുണ്ട് യേശുനാമത്തിൽ
Viduthalundu viduthalundu yeshu
നീങ്ങിപ്പോയെന്‍റെ ഭാരങ്ങള്‍
Neengipoyente bhaarangal
എന്‍റെ ദൈവത്താല്‍ എന്‍റെ ദൈവത്താല്‍
Ente daivathal ente daivathal
യേശുവേ നീ ചെയ്തതോർത്താൽ നന്ദിയോടെ
Yeshuve nee cheythathorthal
യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും
Yah enna shakthanaam daivamallo
ഞാൻ പാടാതെ എങ്ങനെ വസിക്കും
Njan paadathe engane
വന്നു കാണാനാശയുണ്ട്
Vannu kannmashyundu
ഹാ എത്ര അത്ഭുതം അത്ഭുതമേ
Ha ethra albutham (Oh What a wonderful)
എന്നെ സ്നേഹിക്കും എന്നേശുവേ
Enne snehikkum enneshuve
ഈ മരുയാത്രയതിൽ നിന്നെ തനിയെ
Ie maruyatharayil nine thaniye
യേശു രാജൻ മേഘത്തേരിൽ
Yeshu raajan meghatheril
നീതിയാം യഹോവായേ തിരുചരണമെന്റെ ശരണം
Neethiyam yehovaye thiru charan
എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാനേശു
Enne karuthuvan kakkuvan palippan
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
Prarthichal Utharamundu
മമ ദേവ പരിശുദ്ധൻ തിരുനാമം
Mama deva parishuddhan
ആകാശം അതു വർണ്ണിക്കുന്നു എന്റെ ദൈവത്തിൻ
Aakaasham athu varnnikkunnu
എന്താ പറയ്യാ
Entha parayya
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ
Bhaktharil vathsalyamulla daivame
താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ
Thangum karangal ellaam
സുന്ദരികളില്‍ അതി സുന്ദരി
Sundharikalil athi sundhari nee Jaathikalil soonu
ഏറ്റവും വിശേഷ പ്രീയന്‍
Ettavum vishesha priyan
കാണുന്നു ദൂരെ സുരനാടിനെ ഞാൻ
Kanunnu dure sura naadine njaan
ഞാനെന്റെ സഭയെ പണിയും
Njanente sabhaye paniyum
ഞാൻ പാടിടും എൻ യേശുവേ
Njan paadidum en yeshuve
എങ്കിലും എന്റെ എൻ മഹാപാപം
Engilum ente en mahaapaapam
തിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ
Thiruvadanam shobhippichen irulakale
അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ
Asadhyamaay enikkonnumilla
യഹോവ യിരെ യിരെ യിരെ
Yehova yire yire yire
ഇനിയെങ്ങനെയീ ഭൂവാസം
Iniyenganeyee bhoovaasam
അങ്ങേക്കാൾ യോഗ്യനായ് വേറെയാരും
Angekkal yogyanay vereyarum
എന്നുള്ളം നിന്നിലായ് ആഴമാം വിശ്വാസത്താൽ
Ennullam ninnilay aazhamam
കർത്താവു താൻ ഗംഭീരനാദത്തോടും
Karthavu than gambhira nadathodum

Add Content...

This song has been viewed 22421 times.
Loke najn en ottam thikechu

Loke najn en ottam thikechu
Swarga gehe viruthinayi
Parannidum njan maruroopamay
Paraneshu raajan sannidhou
Dhootha sangham aakave enne ethirelkkuvan
Sadha sannadharay ninnidunne
Shubhra vasthra dhariyay ente priyante munpil
Hallelujha paadidum njan

Ere naalay kanman aashayay
Kaathirunna ente raajen
Thejassode njan kaanunna neram
Thiru maarvodananjeedume

Neethimanmaraaya sidhanmar
Jeevanum verutha veeranmar
Veenakl eanthy gaanam paadumbol
Njanum chernnu paadidume

ലോകെ ഞാനെൻ ഓട്ടം തികച്ചു

 

ലോകെ ഞാനെൻ ഓട്ടം തികച്ചു

സ്വർഗ്ഗഗേഹെ വിരുതിനായി

പറന്നീടും ഞാൻ മറുരൂപമായ്

പരനേശുരാജൻ സന്നിധൗ

 

ദൂതസംഘമാകവെ എന്നെ എതിരേൽക്കുവാൻ

സദാ സന്നദ്ധരായ് നിന്നിടുന്നേ

ശുഭ്രവസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ

ഹല്ലേലുയ്യാ പാടിടും ഞാൻ

 

ഏറെനാളായ് കാണ്മാൻ ആശയായ്

കാത്തിരുന്ന എന്റെ പ്രിയനെ

തേജസ്സോടെ ഞാൻ കാണുന്ന നേരം

തിരുമാർവ്വോടണഞ്ഞിടുമേ

 

നീതിമാന്മാരായ സിദ്ധൻമാർ

ജീവനും വെറുത്ത വീരൻമാർ

വീണകളേന്തി ഗാനം പാടുമ്പോൾ

ഞാനും ചേർന്നു പാടിടുമേ

 

താതൻപേർക്കായ് സേവ ചെയ്തതാൽ

താതനെന്നെ മാനിക്കുവാനായ്

തരുമോരോ ബഹുമാനങ്ങൾ

വിളങ്ങീടും കിരീടങ്ങളായ്

 

കൈകളാൽ തീർക്കപ്പെടാത്തതാം

പുതുശാലേം നഗരമതിൽ

സദാകാലം ഞാൻ മണവാട്ടിയായ്

പരനോടുകൂടെ വാഴുമേ.

 

More Information on this song

This song was added by:Administrator on 03-04-2019

English Transalation :
 

Loke njaanen ottam thikachu
Swarga gehe viruthinnaayi
Paranneedum njaan marurupamaay
Paraneshu Raajan sannidhau 


When I've finished my race on earth 
To heaven where my rewards await me , 
I will fly away transfigured 
into the presence of my King Lord Jesus. 


Dootha sanghamakave enne ethirelkkuvan
Sadaa sannaddharaay ninnidunne
Shubhra vastra dhaariyaay ente Priyante munbil
Hallelujah paadidum njaan 


The entire host of heavenly angels, Always ready and ever present. 
Will be there to welcome me 
Robed in spotless White 
I will stand before my precious Lord Jesus
Singing Hallelujah ..... 


Ere naalaay kaanman aashayayi
Kathirunna ente Priyane
Thejassode njaan kanunna neram
Thiru maarvodananjeedume 


For ages I've been longing to see 
My Beloved Lord whom I have been waiting for. 
When I finally see Him in all His radiance and splendor,
I will rest in His embrace. 


Nadhan perkkay seva cheythathal
Thathanenne maanikkuvanayi
Tharumororo bahumanangal
Vilangeedum kireedangalaayi 


Because I have served in His name, 
My Father will honour me
And every reward I receive will shine like Crowns on me. 


Neethimanmaraya Siddhanmar
Jeevanum verutha veeranmar
Veenakal enthi gaanam paadumpol
Njaanum chernnu paadidume 

The righteous Saints 
And the brave who despised life in this world. 
When they sing songs of praises with the Harp 
I will join them singing the chorus. 


Kaikalaal theerkkappedathatham
Puthu shalem nagaramathil
Sada kalam njaan manavattiyay
Paranodu kude vaazhume 


In that City of New Jerusalem 
which has not been built by  hands 
As the Bride, I will forever reign with my beloved Lord Jesus.
 

YouTube Videos for Song:Loke najn en ottam thikechu