Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 245 times.
Thirukkaram pidichenne nadathidum

1 Thirukkaram pidichenne nadathidum dharayil
Kripayenthashcharyamey
Nin krupa mathye dharaniyil adiyanu
shreshtamay enneduvaan;-

2 Uttavarevarum Kayi vedinjedukil
eekanay thernnedilum
mal sakhi nathan than marvathil-cherthenney
nithyam nadathedume;-

3 lokathin mohavum papavum shapavum
Vittu njan odidumey..
Krushilen nathante peril than jevitham
Mathram mathi enikke;-

4 Idhare jevitham thernu en nathane
Neril njaan kandidumbol
Aamodamode than marvvodananju njan
Pon mukham muthedumey;- 

 

 

തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽ

1 തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽ
കൃപയെന്താശ്ചര്യമേ(2)
നിൻ കൃപമതിയീ ധരണിയിൽ അടിയനു;
ശ്രേഷ്ടമായ് എണ്ണീടുവാൻ(2)

2 ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽ
ഏകനായ് തീർന്നിടിലും(2)
മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;
നിത്യം നടത്തിടുമേ (2);-

3 ലോകത്തിൻ മോഹവും പാപവും ശാപവും
വിട്ടു ഞാനോടിടുമേ(2)
ക്രൂശിലെൻ നാഥന്റെ പേരിൽ തൻ ജീവിതം;
മാത്രം മതിയെനിക്ക്(2);-

4 ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെ
നേരിൽ ഞാൻ കണ്ടിടുമ്പോൾ (2)
ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;
പൊൻ മുഖം മുത്തിടുമേ (2);-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Thirukkaram pidichenne nadathidum