Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1052 times.
ashishamariyuntakum

ashishamariyuntakum
aananda vagdattame
mel ninnu raksakan nalkum
ashvasakalangale

ashishamari
ashisam peyyename
kripakal vizhunnu chare
vanmazha tha daivame.

ashisamariyuntakum
veendum nalunarvutha
kunnu pallangalinmelum
kel vanmazhayin svaram  (ashisha..)

ashisamariyuntakum
ha kartha nangalkkum tha
ippol nin vakkin prakaram
nalvaram thanniduka  (ashisha..)

ashisamariyuntakum
etra nanninnu peykil
putrande peril thannalum
daivame innerattil  (ashisha..)

ആശിഷമാരിയുണ്ടാകും

ആശിഷമാരിയുണ്ടാകും
ആനന്ദ വാഗ്ദത്തമേ,
മേല്‍ നിന്നു രക്ഷകന്‍ നല്‍കും
ആശ്വാസകാലങ്ങളെ

ആശിഷമാരി
ആശിഷം പെയ്യേണമേ,
കൃപകള്‍ വീഴുന്നു ചാറി
വന്മഴ താ ദൈവമേ.
                
ആശിഷമാരിയുണ്ടാകും
വീണ്ടും നല്ലുണര്‍വുണ്ടാം,
കുന്നു, പള്ളങ്ങളിന്മേലും
കേള്‍ വന്മഴയിന്‍ സ്വരം - (ആശിഷ..)
                
ആശിഷമാരിയുണ്ടാകും
ഹാ കര്‍ത്താ ഞങ്ങള്‍ക്കും താ,
ഇപ്പോള്‍ നിന്‍ വാക്കിന്‍ പ്രകാരം
നല്‍വരം തന്നീടുക - (ആശിഷ..)
                
ആശിഷമാരിയുണ്ടാകും
എത്ര നന്നിന്നു പെയ്കില്‍,
പുത്രന്‍റെ പേരില്‍ തന്നാലും
ദൈവമേ ഇന്നേരത്തില്‍ - (ആശിഷ..)
    

 

More Information on this song

This song was added by:Administrator on 05-03-2018