മേലെ മേഗത്തിൽ
എന്നേ ചേർപ്പനായി
എന്ന് വന്നിടും എൻ പ്രാണ നാധ
[നിൻ മുഖം കാണുവാൻ
നിൻ സ്വരം കേൾക്കുവാൻ
ഏറെ നാളായി വാഞ്ചിക്കുന്നു ] x2
കൂരിരുളിൻ താഴ്‌വരയിൽ
ഞാൻ നടനഗനപോലെ
എഗനല്ല എന്നരുളി
എൻ കരം പിടിച്ചോനെ
[നിൻ ഇമ്പ സ്വരം വീണ്ടും കേൾക്കുവാൻ
കാതോർത്തു കതിരിക്കുന്നേൻ പ്രിയ] x2
സ്നേഹിതർകൈ സ്വന്തജീവൻ ബലികൊടുതാ സ്നേഹമേ
നിത്യജീവൻ എഗിദൻ ഉന്നതി വെടിഞ്ഞോനേ
[ഇത്ര വലിയ സ്നേഹം മാറ്റരിലും
കണ്ടത്തില എന്റെ പൊന്നു നാഥനെ] x2
സ്നേഹിതർകൈ സ്വന്തജീവൻ ബലികൊടുതാ സ്നേഹമേ
നിത്യജീവൻ എഗിദൻ ഉന്നതി വെടിഞ്ഞോനേ
[ഇത്ര വലിയ സ്നേഹം മാറ്റരിലും
കണ്ടത്തില എന്റെ പൊന്നു നാഥനെ] x2
മേലെ മേഗത്തിൽ
എന്നേ ചേർപ്പനായി
എന്ന് വന്നിടും എൻ പ്രാണ നാധ
നിൻ മുഖം കാണുവാൻ
നിൻ സ്വരം കേൾക്കുവാൻ
ഏറെ നാളായി വാഞ്ചിക്കുന്നു
[നീ ആയിരങ്ങളിൽ സുന്ദരൻ
പതിനയിരങ്ങലിൽ സുന്ദരൻ
അരിലും ഉന്നതൻ
എന്റെ എല്ലാം ആയവനേ] x2
[യേശുവേ പ്രാണ സ്നേഹിത
നീയാണെൻഹരി
യേശുവേ പ്രാണ സ്നേഹിത
നീയാനെന്നാഗ്രഹം] x2