Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add Content...

This song has been viewed 2464 times.
Sukhakaalathilum dukhavelayilum

Sukhakaalathilum dukhavelayilum
akalaatha nal snehithane
Yeshuve thirupaadathil kaathirikke
enthu modam hridantham varum

1 paapalokathin shapadoshangal
paade neekkanay vanningu rakshakan
sambhramathilum samshayathilum
snkadathilum prathyaasha nalkunnon;-

2 ethu nerathum eka chinthayaal
evarum chernnu sthothrangal arppikkaam
bhakthi paalikkaan shakthi praapikkaan
mukthi nedidaan-parishuddhane thedaam;-

3 hrithidangalaam kaivilakkukal
kathi shobhippan-karuthanam ennaye
nidra mattenam aa bhadra deepangal
nithyam minnenam manavalan ethumpol;-

സുഖകാലത്തിലും ദഃഖവേളയിലും

സുഖകാലത്തിലും ദഃഖവേളയിലും
അകലാത്ത നൽ സ്നേഹിതനേ
യേശുവേ തിരുപാദത്തിൽ കാത്തിരിക്കേ
എന്തു മോദം ഹൃദന്തം വരും

1 പാപലോകത്തിൻ ശാപദോഷങ്ങൾ
പാടേ നീക്കാനായ് വന്നിങ്ങു രക്ഷകൻ
സംഭ്രമത്തിലും സംശയത്തിലും
സങ്കടത്തിലും പ്രാത്യാശ നൽകുന്നോൻ;- സുഖ...

2 ഏതു നേരത്തും ഏക ചിന്തയാൽ
ഏവരും ചേർന്നുസ്തോത്രങ്ങൾ അർപ്പിക്കാം
ഭക്തി പാലിക്കാൻ ശക്തി പ്രാപിക്കാൻ
മുക്തി നേടിടാൻ-പരിശുദ്ധനെ തേടാം;- സുഖ...

3 ഹൃത്തിടങ്ങളാം കൈവിളക്കുകൾ
കത്തി ശോഭിപ്പാൻ-കരുതണം എണ്ണയേ
നിദ്ര മാറ്റേണം ആ ഭദ്രദീപങ്ങൾ
നിത്യം മിന്നേണം മണവാളനെത്തുമ്പോൾ;- സുഖ...

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Sukhakaalathilum dukhavelayilum