Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 3140 times.
Yeshuvinte rakthatthaal veendedukka pettathaam

Yeshuvinte rakthatthaal veendedukka pettathaam

Thante priya janame unarneeduka

Thante velaye thikachu naam orungeeduka

 

Kaalamere illallo kaahalam naam ketteedan

Kanthan varaarayi naamum pokaarayi


Yeshuvinte naamathil viduthal namukkundu

Saathanodethirthidaam daivajaname

Ini tholviyilla jayam namukkavakaashame


Aathma balathaale naam kottakal thakarthidam

Rokam dhukkam maaridum yeshu naamathil

Ini bheethiyilla jayam namukkavakaashame


Shaapangal thakarnnidum yeshu naamathil

Bhoothangal vittoodidum yeshu naamathil

Ini shokamilla jayam namukkavakaashame

യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപെട്ടതാം

യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപെട്ടതാം
തന്‍റെ പ്രിയ ജനമേ ഉണര്‍ന്നീടുക
തന്‍റെ വേലയെ തികച്ചു നാം ഒരുങ്ങീടുക (2)


 

   കാലമേറെ ഇല്ലല്ലോ കാഹളം  നാം കേട്ടീടാന്‍

   കാന്തന്‍ വരാറായി നാമും പോകാറായി

                       

യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട്

സാത്തനോടെതിര്‍ത്തിടാം ദൈവജനമേ

ഇനി തോല്‍വിയില്ല ജയം നമുക്കവകാശമേ  ( കാല )

 

ആത്മ ബലത്താലെ  നാം കോട്ടകള്‍ തകര്‍ത്തിടാം    

രോഗം ദുഃഖം മാറീടും യേശു നാമത്തില്‍

ഇനി ഭീതിയില്ല ജയം നമുക്കവകാശമേ  ( കാല )

 

ശാപങ്ങള്‍ തകര്‍ന്നീടും  യേശു നാമത്തില്‍

ഭൂതങ്ങള്‍ വിട്ടോടീടും യേശു നാമത്തില്‍

ഇനി ശോകമില്ല ജയം നമുക്കവകാശമേ   ( കാല )

More Information on this song

This song was added by:Administrator on 22-03-2019
YouTube Videos for Song:Yeshuvinte rakthatthaal veendedukka pettathaam