Malayalam Christian Lyrics

User Rating

4.5 average based on 2 reviews.


5 star 1 votes
4 star 1 votes

Rate this song

Add Content...

This song has been viewed 3814 times.
Nin Mukham Kanuvan

Nin Mukham Kanuvan Kathidunneshuve
Nin Swaram Kelkuvan Ashayane

Hridayam Kavarnnavanam Nadhane Nin Chare
Chernniripanennum Anandhame

Yehuve En Jeevane 
Njan Paadidum Ennalume
Aaradhyane En Daivame
Njan Vazhthidum Enneshuve

Nadha Ninte Snehathale 
Enneyum Nee Veendathale
Lokamengum Ninte Naamam 
Uyartheedum Njaan

നിൻ മുഖം കാണുവാൻ

നിൻ  മുഖം  കാണുവാൻ  കാത്തീടുന്നേശുവേ 
നിൻ  സ്വരം  കേൾക്കുവാൻ  ആശയനെ 

ഹൃദയം  കവർണ്ണവണം  നാഥനെ  നിൻ  ചാരെ 
ചേർന്നിരിപ്പാണെന്നും  ആനന്ദമേ 

യെഹുവേ  എൻ  ജീവനെ  
ഞാൻ  പാടിടും  എന്നാലുമേ 
ആരാധ്യനെ  എൻ  ദൈവമേ 
ഞാൻ  വാഴ്ത്തിടും  എന്നേശുവേ 

നാഥാ  നിന്റെ  സ്നേഹത്താൽ  
എന്നെയും  നീ  വേണ്ടതല്ലെ 
ലോകമെങ്ങും  നിന്റെ  നാമം  
ഉയർത്തീടും  ഞാൻ 

More Information on this song

This song was added by:Administrator on 15-12-2019